Updated on: 9 September, 2023 9:37 AM IST
DRDO recruitment 2023: Apply Now for Apprentice Vacancies

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന് (DRDO) കീഴിൽ ചണ്ടിപ്പുരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് ലബോറട്ടറിയിലെ അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  ഒരുവർഷമാണ് പരിശീലനം. വിശദവിവരങ്ങൾക്കും അപേക്ഷാഫോമും http://drdo.gov.in ൽ ലഭ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

അവസാന തീയതി

അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 6 ആണ്

വിദ്യാഭ്യാസ യോഗ്യത

ബി.ഇ./ ബി.ടെക്. ഡിപ്ലോമ/ ബി.കോം. (അഡ്മിനിസ്ട്രേഷൻ/ എച്ച്.ആർ.), ബി.കോം (ഫിനാൻഷ്യൽ/ കോസ്റ്റ് അക്കൗണ്ടിങ്)/ ബാച്ചിലർ ഓഫ് ലൈബ്രറി സയൻസ്. 2019 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ റഗുലർ കോഴ്സിലൂടെ യോഗ്യത നേടിയവരായിരിക്കണം അപേക്ഷകർ.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (07/09/2023)

ബിരുദധാരികൾക്ക് 9000 രൂപയും ഡിപ്ലോമക്കാർക്ക് 8000 രൂപയുമാണ് സ്റ്റൈപ്പൻഡ്. ബി.ഇ, ബി.ടെക്, ഡിപ്ലോമക്കാർ http://vnnnats.education.gov.in വഴിയും ബി.ബി.എ./ ബി.കോം യോഗ്യതയുള്ളവർ https://portalbopter.com ലും രജിസ്റ്റർ ചെയ്തിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐയിലെ 6160 അപ്രന്റിസ് ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷകൾ അയക്കേണ്ട വിധം

അപേക്ഷ സ്പീഡ്/ രജിസ്റ്റേഡ് തപാലിൽ അയയ്ക്കണം. 

English Summary: DRDO recruitment 2023: Apply Now for Apprentice Vacancies
Published on: 09 September 2023, 08:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now