Updated on: 22 January, 2021 11:29 AM IST

ഡ്രൈവിങ് ലൈസൻസ് വിതരണം തപാൽവകുപ്പിന്

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ രേഖകളുടെ വിതരണം തത്കാലത്തേക്ക്‌ തപാൽവകുപ്പിന് കൈമാറി.

മോട്ടോർവാഹനവകുപ്പിന്റെ ഓഫീസുകളിൽനിന്ന്‌ രേഖകൾ തപാൽജീവനക്കാർ നേരിട്ട് ശേഖരിക്കും. മേൽവിലാസക്കാരന് അയച്ചുകൊടുക്കും.

ജനുവരി ഒന്നുമുതൽ രേഖകൾ നേരിട്ട് മേൽവിലാസക്കാരന് കൈമാറുന്നത് നിർത്തിവെച്ചിട്ടുണ്ട്. ആർ.സി., ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ അച്ചടിയും വിതരണവും കേരളബുക്ക്‌സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റിക്ക് കൈമാറാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.

ഇതുവരുന്നതുവരെ ആർ.ടി.ഓഫീസിലെ അച്ചടിയും തപാൽവകുപ്പ് വഴിയുള്ള വിതരണവും തുടരും.

English Summary: driving license now will get from postal department
Published on: 22 January 2021, 11:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now