Updated on: 4 December, 2020 11:19 PM IST
photo-courtesy- digitalkeralam.com

കാര്‍ഷിക മേഖലയിലും, അനുബന്ധ മേഖലകളിലും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും സംസ്‌കരണ, വിപണന സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും ഉള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് സുഭിക്ഷ കേരളം പദ്ധതിയുടെ ഇലന്തൂര്‍ ബ്ലോക്ക് തല അവലോകന യോഗം തീരുമാനിച്ചു. ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലായി 194 ഹെക്ടര്‍ തരിശു ഭൂമിയില്‍ അധികമായി കൃഷിയിറക്കുന്നതിനും തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് തലത്തില്‍ അടിയന്തിര യോഗങ്ങള്‍ ചേര്‍ന്ന് പദ്ധതികള്‍ അന്തിമമാക്കും.

photo-courtesy- digitalkeralam.com

ജില്ലാ ആസൂത്രണ സമിതിയുടെ ആഭിമുഖ്യത്തില്‍ Kozhencherry village panchayath conference hall -ല്‍ COVID protocol പാലിച്ചു നടത്തിയ യോഗം Veena George MLA ഉദ്ഘാടനം ചെയ്തു. Block Panchayath President Jerry Mathew Sam അധ്യക്ഷത വഹിച്ചു. District Planning Officer Sabu.C.Mathew വിഷയാവതരണം നടത്തി. District Planning Council Vice Chairman George Mammen Kondoor ,Member Leela Mohan, ബ്ലോക്ക് പരിധിയിലുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജന പ്രതിനിധികള്‍, സെക്രട്ടറിമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസിലെ ഉദ്യോഗസ്ഥര്‍, കൃഷി, മൃഗ സംരക്ഷണം, ക്ഷീരം, ഫിഷറീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ഹരിത കേരളം പ്രതിനിധി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: റാന്നിയില്‍ 77 ഹെക്ടറില്‍ അധിക കൃഷി

English Summary: Elanthur will do agriculture in 194 hectare more
Published on: 22 May 2020, 06:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now