Updated on: 27 June, 2023 4:04 PM IST
പട്ടികജാതി വിഭാഗക്കാര്‍ക്ക് കൂണ്‍ കൃഷിയില്‍ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: കേന്ദ്ര കൃഷി കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പത്തനംതിട്ടയിലെ  കൃഷി വിജ്ഞാന കേന്ദ്രം  പട്ടികജാതി വിഭാഗക്കാര്‍ക്കായി സാമ്പത്തിക സഹായത്തോടുകൂടി കൂണ്‍ കൃഷിയില്‍ സൗജന്യ  പരിശീലനം സംഘടിപ്പിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കൂൺ കൃഷിയിൽ നേട്ടം കൊയ്ത് വനിതാകർഷകർ

കൂണ്‍ കൃഷിയുടെ ശാസ്ത്രീയരീതികള്‍, വിത്ത് ഉത്പാദനം, ബെഡ് തയ്യാറാക്കല്‍, കൃഷിക്കുള്ള ഷെഡ്ഡിന്റെ നിര്‍മ്മാണം, വിളവെടുപ്പ്, വിപണനം, മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. 5 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലത്തില്‍ പഠന യാത്രയും ഉള്‍പെടുത്തിയിട്ടുണ്ട്.

തെരഞ്ഞെടുക്കപ്പെടുന്ന 40 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. യാത്ര ബത്തയും, താമസ സൗകര്യവും, ഭക്ഷണവും പങ്കെടുക്കുന്നവര്‍ക്ക് ലഭ്യമാണ്. കൂണ്‍ കൃഷി തുടങ്ങാന്‍ ആവശ്യമായ അനുബന്ധ സാമഗ്രികളും പരിശീലനാര്‍ത്ഥികള്‍ക്ക് നല്‍കുന്നതാണ്. പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര്‍ 9447801351 / 8078572094 എന്ന ഫോണ്‍ നമ്പറില്‍ ജൂണ്‍ 30 മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Thiruvananthapuram: The Krishi Vigyan Kendra at Pathanamthitta under the Union Ministry of Agriculture and Farmers Welfare is organizing free training in mushroom cultivation for Scheduled Castes with financial assistance.

Experts will conduct training on scientific methods of mushroom cultivation, seed production, bed preparation, construction of sheds for cultivation, harvesting, marketing and production of value added products. A study tour is also included in the 5-day training.

Training will be given to 40 selected persons. Travel allowance, accommodation and food are available to the participants. The trainees are also provided with the necessary accessories to start mushroom cultivation. Those who are interested to participate should register before June 30 on phone number 9447801351 / 8078572094.

English Summary: Entrepreneurship devp training in mushroom cultivation organized for SCs
Published on: 27 June 2023, 03:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now