Updated on: 4 December, 2020 11:19 PM IST
കരപ്പുറം കാർഷിക സമിതിയുടെയും , കരുവാ പാടശേഖരത്തിന്റെയും സംയുക്ത സംരംഭമായ നെൽകൃഷി നാല് ഏക്കർ പാടത്ത് ഒൻപത് മാസം കൊണ്ടാണ് വിജയത്തിലെത്തിച്ചത്.

ചേർത്തല : 30 വർഷത്തോളം തരിശ് കിടന്ന പാടത്ത് പൊന്നു വിളയിച്ച കരപ്പുറത്തെ നെൽകൃഷിയുടെ വിളവെടുപ്പ് നാടിന് ഉത്സവമായി. പരമ്പരാഗത രീതിയിലും, രാസവളം ഒന്നും ഉപയോഗിക്കാതെയും ചെയ്ത നെൽകൃഷിയാണ് വിളവെടുപ്പിന് പാകമായത്. കരപ്പുറം കാർഷിക സമിതിയുടെയും , കരുവാ പാടശേഖരത്തിന്റെയും സംയുക്ത സംരംഭമായ നെൽകൃഷി നാല് ഏക്കർ പാടത്ത് ഒൻപത് മാസം കൊണ്ടാണ് വിജയത്തിലെത്തിച്ചത്.Paddy cultivation, a joint venture between Karappuram Agricultural Committee and Karuva Padasekharam, was successful in four months on four acres of land.വിത്ത് വിതയും, കൊയ്ത്തും ആധുനിക യന്ത്രവൽക്കരണത്തെ ആശ്രയിച്ചിരുന്നു.


കേരള സർക്കാരിന്റെ "സുഭിക്ഷ കേരളം " പദ്ധതിയുടെ ഭാഗമായി ചേർത്തല നഗരസഭയുടെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ നടത്തിയ മുണ്ടകൻ നെൽകൃഷിയുടെ കൊയ്ത്തുൽസവം നഗരസഭ ചെയർമാൻ വി.ടി. ജോസഫ് നിർവ്വഹിച്ചു. ഇ.കെ. തമ്പി അധ്യക്ഷത വഹിച്ചു.
അഡ്വ. സി.ഡി. ശങ്കർ, ബി. ഭാസി, പ്രീതാ രാജേഷ്, എ.സോമൻ, ശ്രീരാമകൃഷ്ണ പണിക്കർ, കെ. ഉമയാക്ഷൻ, പ്രത്യുദ്, രാജൻ എന്നിവർ സംസാരിച്ചു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കേരളത്തിലെ നെല്‍കൃഷി- എ ടു ഇസഡ് (Paddy cultivation in Kerala -A to Z ) Part-1

#paddy#farmer#agriculture#krishijagran

English Summary: field that has been barren for 30 years; Paddy cultivation as a festival in the Village-kjabsep3020
Published on: 30 September 2020, 04:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now