Updated on: 4 December, 2020 11:19 PM IST
നാടൻ തിലോപ്പിയയുടെയും കറുപ്പിൻറെയും കുഞ്ഞുങ്ങളെയാണ് ഇവിടെ വിതരണം ചെയ്യുന്നത്.

കൊച്ചി: ലോക വിനോദ സഞ്ചാര ദിനത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ബോട്ട് ജെട്ടിയിലെ ടൂറിസ്റ്റ് ഡസ്കിൻറെ പവലിയനിൽ ഒക്ടോബർ 2 വരെ നടത്തിവന്നിരുന്ന മത്സ്യവിത്ത് ചന്ത ഒരാഴ്ച കൂടി ദീർഘിപ്പിച്ചു. നാടൻ തിലോപ്പിയയുടെയും കറുപ്പിൻറെയും കുഞ്ഞുങ്ങളെയാണ് ഇവിടെ വിതരണം ചെയ്യുന്നത്. The District Tourism Promotion Council has extended the fish seed market from October 2 at the Tourist Desk's pavilion at the boat jetty by another week. Children of native tilopia and opium are distributed here

എളുപ്പം വളർത്താൻ കഴിയുന്ന നാട്ടു മത്സ്യങ്ങളെ ഉപയോഗശൂന്യമായ കുളങ്ങളിലും കിണറുകളിലും ടാങ്കുകളും വളർത്തി വിളവെടുക്കാനും മത്സ്യ വളലായനിലൂടെ അടുക്കള തോട്ടങ്ങൾക്ക് പ്രകൃതിയിലെ മികവുറ്റ ജൈവവളം ഒരുക്കുവാനുമുള്ള ഈ സംരംഭത്തിന് പൊതുജനങ്ങളിൽ നിന്നും നല്ല സ്വീകരണമാണ് ലഭിച്ചത്. നഗരവാസികൾക്ക് തീർത്തും അപരിചിതമായിരുന്ന കറുപ്പ് അഥവാ കല്ലേമുട്ടി യുടെ കുഞ്ഞുങ്ങൾക്കാണ് ഏറ്റവും കൂടുതൽ ഡിമാൻറ്. മത്സ്യവിത്ത് ചന്ത ഒക്ടോബർ ഒമ്പതിന് അവസാനിക്കും കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ :9847044688

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ബയോഫ്ളോക് എന്ന ആധുനിക മൽസ്യകൃഷിയെ പരിചയപ്പെടാം

#Fish#Krishi#Agriculture#FTB#Krishijagran

English Summary: Fish seed sale at Ernakulam boat jetty till October 9-kjkbboct120
Published on: 01 October 2020, 08:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now