Updated on: 4 December, 2020 11:19 PM IST

പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയിൻ കീഴിൽ ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയിലെ ചാലിയം മുതൽ അഴിയൂർവരെയുള്ള 34 കടലോര മത്സ്യഗ്രാമങ്ങളിൽ ആറ് മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ സാഗർ മിതകളെ നിയമിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ഇൻസന്റീവ് പ്രതിമാസം 15,000/- രൂപ.

യോഗ്യത

ഫിഷറീസ് സയൻസ്/ മറൈൻ ബയോളജി/സുവോളജി എന്നിവയിലേതിലെങ്കിലും ബിരുദം, പ്രായ പരിധി 35 വയസ്സ്, കടൽ മത്സ്യബന്ധനമേഖലയുമായി ബന്ധമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
അപേക്ഷ ഫോറം ജില്ലയിലെ തീരദേശ മത്സ്യഭവനുകളിലും ജില്ലാ ഫിഷറീസ് ഓഫീസിലും ലഭ്യമാണ്.

അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യേണ്ട രേഖകൾ (പകർപ്പുകൾ മാത്രം)

  • അഡ്രസ്സ് തെളിയിക്കുന്നതിനുളള രേഖ - വോട്ടർ തിരിച്ചറിയൽ കാർഡ്
  • ആധാർ കാർഡ് / റേഷൻ കാർഡ് / പാസ്പോർട്ട് / ഡ്രൈവിംഗ് ലൈസൻസ്
  • വയസ്സ് തെളിയിക്കുന്നതിനുളള രേഖ (ജനന സർട്ടിഫിക്കറ്റ് / സ്കൂൾ സർട്ടിഫിക്കറ്റ്)
  • വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖ
  • മത്സ്യബന്ധന മേഖലയിൽ തൊഴിൽ ചെയ്ത് മുൻ പരിചയം ഉണ്ടെങ്കിൽ ആയത് തെളിയിക്കുന്നതിനുള്ള രേഖ

പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, വെസ്റ്റ്ഹിൽ., കോഴിക്കോട്, പിൻ-673005 എന്ന വിലാസത്തിൽ
2020 ഒക്ടോബർ 27നകം സമർപ്പിക്കേണ്ടതാണ്.

English Summary: Fisheries employment kjoctar2720
Published on: 27 October 2020, 07:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now