Updated on: 9 December, 2020 5:30 PM IST
എസ് എസ്. എല്‍ സി, പ്ലസ് ടു യോഗ്യത

പട്ടിക വര്‍ഗ വികസന വകുപ്പും എത്തിയോസ് എഡ്യൂക്കേഷണല്‍ ഇനീഷിയേറ്റീവ്‌സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി ഹോട്ടല്‍ മാനേജ്‌മെന്റ്, ഗ്രാഫിക് ഡിസൈനിംഗ് മേഖലയില്‍ സൗജന്യ തൊഴില്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ് എസ്. എല്‍ സി, പ്ലസ് ടു യോഗ്യതയുള്ള ഹൗസ് കീപ്പിങ്, ഫുഡ് ആന്‍ഡ് ബീവറേജ്, ഫുഡ് പ്രൊഡക്ഷന്‍, ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയ കോഴ്‌സുകളിലാണ് സൗജന്യ പരിശീലനം.  Housekeeping, Food and Beverage, Food Production and Graphic Designing courses.

കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അതാത് മേഖലകളില്‍ പ്ലേസ്മെന്റ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനുമായി 9207741412, 7902888383 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വിറകടുപ്പുണ്ടോ? എങ്കിൽ ചാരം സൂക്ഷിക്കൂ.
English Summary: Free job training and placement
Published on: 09 December 2020, 04:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now