Updated on: 4 December, 2020 11:19 PM IST
30 ദിവസത്തെ സൗജന്യ മൊബൈൽ ഫോൺ റിപ്പയറിംഗ് പരിശീലനപരിപാടി ഒക്ടോബർ 12ന് ആരംഭിക്കും

ആലപ്പുഴ : ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ് ബി ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 30 ദിവസത്തെ സൗജന്യ മൊബൈൽ ഫോൺ റിപ്പയറിംഗ് പരിശീലനപരിപാടി ഒക്ടോബർ 12ന് ആരംഭിക്കും.


പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള 18 നും 45 നും മധ്യേ പ്രായമുള്ള യുവതി-യുവാക്കൾ ഒക്ടോബർ 7 രാവിലെ 10.30 ന് പരിശീലന കേന്ദ്രത്തിൽ ഹാജരാകണം. 4 പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ് തുടങ്ങിയ രേഖകൾ ഹാജരാക്കണം.Young men and women between the ages of 18 and 45 who wish to participate in the training should attend the training center on October 7 at 10.30 am. 4 Documents such as passport size photo, copy of Aadhaar card and ration card should be produced.


ഫോൺ 0477 2292427, 8330011815

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :നിങ്ങൾക്കും ആരംഭിക്കാം ഒരു അഗ്രി സ്റ്റാർട്ട്‌ അപ്പ്‌ Organic Bizzലൂടെ

#Online#Training#Krishi#Agriculture#FTB

English Summary: Free training in mobile phone repairing-kjkbboct120
Published on: 01 October 2020, 05:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now