1. News

റബ്ബർ തോട്ടങ്ങളിലെ ഇടവിളക്കൃഷിയില്‍ ഓണ്‍ലൈന്‍ പരിശീലനം

കോട്ടയം:റബ്ബര്തോട്ടങ്ങളിലെ ഇടവിളക്കൃഷിയെക്കുറിച്ച് റബ്ബര് ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ട് ഒരു ഓണ്ലൈന് പരിശീലനപരിപാടി നടത്തുന്നു. 2020 ആഗസ്റ്റ് 18-ന് രാവിലെ 10.30 മുതല് ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനപരിപാടി. ജി.എസ്.റ്റി. രജിസ്ട്രേഷന് ഇല്ലാത്ത കേരളീയര്ക്ക് പരിശീലനഫീസ് 119 രൂപ (18 ശതമാനം ജി.എസ്.റ്റി.യും ഒരു ശതമാനം ഫ്ളഡ് സെസ്സും ഉള്പ്പെടെ) ആണ്.

Abdul
intercropping in rubber plantations
Intercropping in rubber plantations

കോട്ടയം:റബ്ബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷിയെക്കുറിച്ച് റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരു  ഓണ്‍ലൈന്‍ പരിശീലനപരിപാടി നടത്തുന്നു. 2020 ആഗസ്റ്റ് 18-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനപരിപാടി. The training program will be held on August 18, 2020 from 10.30 am to 12.30 pm.

ജി.എസ്.റ്റി. രജിസ്‌ട്രേഷന്‍ ഇല്ലാത്ത കേരളീയര്‍ക്ക് പരിശീലനഫീസ്  119 രൂപ (18 ശതമാനം ജി.എസ്.റ്റി.യും ഒരു ശതമാനം ഫ്‌ളഡ് സെസ്സും ഉള്‍പ്പെടെ) ആണ്. ജി.എസ്.റ്റി. രജിസ്‌ട്രേഷന്‍ ഉള്ള കേരളീയര്‍ക്കും കേരളത്തിന് പുറത്തുള്ളവര്‍ക്കും 118 രൂപ ആയിരിക്കും ഫീസ്. ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ബോര്‍ഡ് എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്.സി. കോഡ് - ഇആകച0284150)യുടെ കോട്ടയത്തുള്ള റബ്ബര്‍ബോര്‍ഡ് ബ്രാഞ്ചിലെ 1450300184 എന്ന  അക്കൗണ്ടണ്ട് നമ്പറിലേക്ക് ഫീസ് നേരിട്ട് അടയ്ക്കാം. 2020 ആഗസ്റ്റ് 16ന് വൈകിട്ട് 5.00 മണി വരെ രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കായിരിക്കും പ്രോഗ്രാം ലിങ്ക് ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കാലം തെറ്റിയ വിളവെടുപ്പിലും നൂറു മേനിയുമായി വീട്ടമ്മമാർ

English Summary: Online training in intercropping in rubber plantations

Like this article?

Hey! I am Abdul. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds