Updated on: 10 January, 2021 12:38 AM IST

 കേന്ദ്ര ഗവൺമെൻറിൻ്റെയും കേരള ഗവൺമെൻ്റ് – കുടുംബശ്രീ മിഷൻ്റെയും സംയുക്ത സംരംഭമായി DDU GKY (ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന) യുടെ ഭാഗമായി SSIAST (ശ്രീ ശ്രീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചർ സയൻസ് ആൻഡ് ടെക്നോളജി) ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ ഗ്രാമീണ യുവതീ യുവാക്കൾക്ക് വേണ്ടി തികച്ചും സൗജന്യമായി താഴെ പറയുന്ന വിഭാഗങ്ങളിൽ  തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലനം സംഘടിപ്പിക്കപ്പെടുന്നു.   

1. Seed Plant Production Supervisor  (വിത്ത് ഉത്പാദകൻ)  Additional Trades:  a) Medicinal Plant Grower b) Plant Tissue Culture Technician   2 ബാച്ചിലായി ആകെ 70 പേർക്ക് 3 മാസത്തെ കോഴ്സ്  2.Gardner (ഉദ്യാനപാലകൻ)  Additional Trades:  a) Garden cum Nursery Raiser  b) lnterior Landscaper 3 ബാച്ചിലായി ആകെ 90 പേർക്ക് 4.5 മാസത്തെ കോഴ്സ്.  3.Organic Grower  (ജൈവ ഉത്പാദകൻ)  Additional Trades: a) Chillies Cultivator b) Coriander Cultivator c) Tuber crop cultivator    3 ബാച്ചിലായി ആകെ 105 പേർക്ക് 4 മാസത്തെ കോഴ്സ്.

പ്രായപരിധി:  15 -35 വയസ്സ് പരിശീലന രീതി:  സൗജന്യ താമസം/ഭക്ഷണം/ യൂണിഫോം എന്നിവയോടു കൂടിയ  റെസിഡെൻഷ്യൽ ട്രെയിനിംഗ്. വിജയകരമായി പരിശീലനം പൂർത്തിയാക്കിയവർക്ക് സ്റ്റെപ്പെൻ ഡോടു കൂടിയ 3 മാസത്തെ ഇൻ റ്റേൺഷിപ്പും ഉണ്ടായിരിക്കും.

തുടർന്ന്  പ്ലേസ്മെൻ്റ് സഹായങ്ങളും ലഭ്യമാണ്. മുൻഗണന:  സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള ന്യൂനപക്ഷ സമുദായ (ക്രിസ്ത്യൻ /  മുസ്‌ലിം) അംഗങ്ങൾക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ  ഉൾപ്പെടുന്നവർക്കും.  അപേക്ഷകരിൽ വനിതകൾക്ക് പ്രത്യേക പരിഗണനയുണ്ട്. കുടുംബശ്രീ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മുൻഗണന ഉണ്ട്.

ഓരോരുത്തർക്കും ആരോഗ്യം/ ഓരോ വീട്ടിലും വിഷ രഹിത ഭക്ഷണം/ഓരോരുത്തർക്കും തൊഴിൽ നൈപുണ്യം എന്ന കേരളത്തിൻ്റെ സങ്കല്പ പൂർത്തീകരണത്തിലേക്കുള്ള ഈ സുപ്രധാന ചുവടുവയ്പിലേക്ക്  താത്പര്യപ്പെടുന്ന കർമ്മോത്സുകരായ  ചെറുപ്പക്കാർക്ക്  രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് http://tiny.cc/ddu_gky

കൂടുതൽ വിവരങ്ങൾക്ക്  Dr.A.Radhamma Pillai-9495016538, Sathish Kumar KVN-9446771675

English Summary: free training on agriculture from central government and sri sri institute of agriculture
Published on: 10 January 2021, 12:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now