Updated on: 27 January, 2021 11:23 AM IST
സൗജന്യ സായാഹ്ന പി ജി ഡി സി എ

സൗജന്യ സായാഹ്ന പി ജി ഡി സി എ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ മോഡല്‍ ഫിനിഷിങ് സ്‌കൂള്‍ കലൂരില്‍ ആരംഭിക്കുന്ന സൗജന്യ സായാഹ്ന പി ജി ഡി സി എ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകര്‍ ഡിഗ്രി കഴിഞ്ഞവരും മൂന്നു ലക്ഷം താഴെ വരുമാനമുള്ള ഒബിസി വിഭാഗത്തില്‍ പെട്ടവരോ ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ജനറല്‍ / മറ്റു സംവരണ വിഭാഗത്തില്‍ പെട്ടവരോ ആയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2985252

English Summary: Free Training on pgdca course apply soon
Published on: 27 January 2021, 11:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now