Updated on: 4 December, 2020 11:18 PM IST

കോവിഡ് ബാധയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് കൈത്താങ്ങൊരുക്കി പഴംക്കൊട്ട പച്ചക്കറിക്കൊട്ട പദ്ധതിക്ക് പത്തനംതിട്ടിയലെ കൊടുമണ്ണില്‍ തുടക്കമായി. കൊടുമണ്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൊടുമണ്‍ ഇക്കോ ഷോപ്പില്‍ ആരംഭിച്ച പഴംക്കൊട്ട പച്ചക്കറിക്കൊട്ട പദ്ധതിയുടെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു.  നാടന്‍ പച്ചക്കറിയും പഴവര്‍ഗങ്ങളുമാണ് ഇവിടെ ലഭിക്കുക.  കൊടുമണ്‍ റൈസ്, പന്തളം ശര്‍ക്കര, കൈതച്ചക്ക, മാമ്പഴം, പച്ചക്കറികള്‍ എന്നിവ ഷോപ്പില്‍ ലഭിക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ:സി.പ്രകാശ്, എ.എന്‍ സലിം ,കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുരേഷ്, കൃഷി ഓഫീസര്‍ ആദില എന്നിവര്‍ പങ്കെടുത്തു.

English Summary: Fruit basket -veg basket programme began in Pathanamthitta
Published on: 08 May 2020, 09:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now