Updated on: 4 December, 2020 11:20 PM IST

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കൃഷിവകുപ്പ് മുഖേന നടപ്പിലാക്കുന്ന Direct Benefit Transfer (DBT) in Agricultural Mechanization - SMAM പദ്ധതിയിൽ വിവിധതരം കാർഷികയന്ത്രങ്ങൾക്കും കാർഷിക ഉപകരണങ്ങൾക്കും 40% to 80% ശതമാനം വരെ സബ്സിഡി ലഭ്യമാണ്.

Providing subsidy support to the farmers for purchasing the Agricultural Machinery and Implements with a 40% subsidy or the eligible subsidy prescribed by the Government, whichever is less, for another beneficiary farmers and 50% subsidy or the eligible subsidy prescribed by the Government

കിസാൻ സർവീസ് സൊസൈറ്റിയുടെ യൂണിറ്റുകൾക്ക് 80 ശതമാനം സബ്സിഡി ലഭിക്കുന്നതാണ്.
ചെറിയ Garden tools, മൺവെട്ടി, wheel barrow, aluminium ladder, brush cutter, chainsaw, sprayer, tree pruner, chaff cutter, paddy thresher, winnower, reaper, garden tiller, tree climber (തെങ്ങുകയറ്റ യന്ത്രം), അടക്ക പറിക്കുന്ന യന്ത്രം, tiller, tractor, Combine Harvestor തുടങ്ങി വിവിധയിനം പ്രൊഡക്ടുകൾക്ക് സബ്സിഡി നിലവിൽ ലഭ്യമാണ്. വരും മാസങ്ങളിൽ പമ്പ്സെറ്റുകൾക്കും സബ്സിഡി ലഭ്യമാവും.

നിങ്ങൾക്ക് സ്വന്തമായോ അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളോടോ, കുടുംബാങ്ങങ്ങളോടോ നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരോടോ ഈ വിവരങ്ങൾ ഷെയർ ചെയ്യാവുന്നതാണ്.
www.agrimachinery.nic.in എന്ന വെബ്‌സൈറ്റിൽ കയറി Farmer രെജിസ്ട്രേഷൻ Aadhar നമ്പർ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. അതിന് ശേഷം താഴെ പറയുന്ന documents (200kb sizeൽ താഴെ) ഓൺലൈനായി upload ചെയ്യേണ്ടതാണ്.

CSC DIGITAL SEVA SOUTH VAZHAKULAM
Ph: 9188286121

ഞാറു നടീല്‍, കള പറിക്കല്‍, തെങ്ങുകയറ്റം: കൃഷിപ്പണിക്ക് അങ്കമാലിയിലെ മിടുക്കികള്‍ റെഡി

കാർഷിക യന്ത്രവത്കരണം വഴി അധ്വാനഭാരം കുറയ്ക്കാനും ഉത്പാദനം വർധിപ്പിക്കാനുമാകും -മുഖ്യമന്ത്രി

English Summary: garden hoe at 40 percentage subsidy
Published on: 01 December 2020, 04:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now