Updated on: 7 August, 2021 8:06 AM IST
പഴയ 500 രൂപ നോട്ട്

നിങ്ങൾ പെട്ടെന്നുള്ള പണത്തിനായി തിരയുകയാണോ? കുറഞ്ഞ സമയം കൊണ്ട് ആയിരക്കണക്കിന് രൂപ സമ്പാദിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ പക്കൽ പഴയ 500 രൂപ നോട്ട് ഉണ്ടെങ്കിൽ, ഒന്നും ചെയ്യാതെ തന്നെ നിങ്ങൾക്ക് 10,000 രൂപ വരെ സമ്പാദിക്കാം. നോട്ട് അസാധുവാക്കലിൻറെ നാല് വർഷങ്ങൾക്ക് ശേഷം നോട്ടുകൾ പുരാതനവും അപൂർവവുമായി മാറിയിരിക്കുന്നു.

ഇത് അൽപ്പം വിചിത്രമായി തോന്നാമെങ്കിലും, അത് തികച്ചും ശരിയാണ്. നിങ്ങളുടെ 500 രൂപ നോട്ട് പഴയതും അപൂർവ്വവുമാണോയെന്നും മികച്ച നിരക്കുകൾ പരിശോധിക്കാനും ഒരു വെബ്സൈറ്റ് സന്ദർശിച്ചാൽ മതി .

ഒരു പഴയ 500 രൂപ നോട്ടിന് നിങ്ങൾക്ക് വലിയ തുക ലഭിക്കും. എന്നാൽ ചില നിബന്ധനകളുമുണ്ട്.

നോട്ട് അച്ചടിക്കുന്നതിലെ പിശക് പണമാകുന്നു (mistake in the note during printing becomes money)

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(RBI) നോട്ടുകൾ വിതരണം ചെയ്യുമ്പോൾ, അവ വളരെ ശ്രദ്ധാപൂർവ്വം അച്ചടിക്കുന്നു. പാറ്റേൺ ഉറപ്പിക്കുകയും നോട്ടുകൾ അച്ചടിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് എല്ലാ നോട്ടുകളും കാഴ്ചയിൽ സമാനമാകുന്നത്. പക്ഷേ, അച്ചടി സമയത്ത് നോട്ടിൽ എന്തെങ്കിലും തെറ്റ് സംഭവിക്കുകയും അത് വിപണിയിൽ വരികയും ചെയ്താൽ, ആ നോട്ട് സവിശേഷതയുള്ളത് ആവും . ആളുകൾ ഈ നോട്ട് പല മടങ്ങ് വിലയ്ക്ക് വാങ്ങാൻ തയ്യാറാകുന്നു.

നിങ്ങളുടെ പക്കൽ പഴയ 500 രൂപ നോട്ട് ഉണ്ടെങ്കിൽ , അതിന്റെ സീരിയൽ നമ്പർ രണ്ടുതവണ അച്ചടിച്ചിട്ടുണ്ടോ എന്ന് ഉടൻ പരിശോധിക്കുക. അങ്ങനെയാണെങ്കിൽ, ഈ നോട്ടിനായി നിങ്ങൾക്ക് 5,000 രൂപ ലഭിക്കും. ഇതുകൂടാതെ, 500 രൂപ നോട്ടിന്റെ ഒരു വശം വലുതാണെങ്കിൽ, അതായത്, അതിൽ അധിക പേപ്പർ അവശേഷിക്കുന്നുവെങ്കിൽ, ആ നോട്ടിന് പകരമായി നിങ്ങൾക്ക് 10,000 രൂപ ലഭിക്കും.

ഓൺലൈനായി നോട്ടുകൾ വിൽക്കാൻ, Old Indian Coins And Banknotes - Old Indian Coins എന്ന വെബ്സൈറ്റിലേക്ക് പോകണം. ഒരു വിൽപ്പനക്കാരനായി രജിസ്റ്റർ ചെയ്ത് നിങ്ങളുടെ പഴയ 500 രൂപ നോട്ടിന്റെ വ്യക്തമായ ഫോട്ടോ എടുത്ത് പ്ലാറ്റ്ഫോമിൽ അപ്ലോഡ് ചെയ്യുക. നിങ്ങളുടെ പരസ്യം കണ്ടതിനുശേഷം നോട്ടുകൾ വാങ്ങാൻ താൽപ്പര്യമുള്ള ആളുകൾ നിങ്ങളെ ബന്ധപ്പെടും. അവരുമായി സംസാരിച്ച് നോട്ടുകൾ വിൽക്കുക

English Summary: Get Rs 10,000 in exchange of Rs 500 note, here's how
Published on: 07 August 2021, 07:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now