Updated on: 30 July, 2021 11:01 AM IST
Godrej Appliances Brings Golden Cheer to Onam

ഓണ വിപണി പിടിക്കാൻ പല കമ്പനികളും പുതിയ ഓഫറുകൾ ഇറക്കുന്നുണ്ട്.  ഓണം ലക്ഷ്യമിട്ട് ഗോദറേജ് ദിവസവും ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപയുടെ വരെ സ്വര്‍ണമോ വജ്രമോ നേടാൻ അവസരമൊരുക്കുന്ന ഒരു കിടിലൻ ഓഫറാണ് കൊണ്ടുവന്നിരിക്കുന്നത്. ഗോദറേജ് അപ്ലയൻസസിൻറെ ഓണക്കാല ഓഫറുകളുടെ ഭാഗമായി ഉത്പന്നങ്ങൾ വാങ്ങുന്നവര്‍ക്ക് മത്സരത്തിൽ പങ്കെടുക്കാം. കൊവിഡ് വാക്സിൻ എടുത്തവര്‍ക്ക് ഉത്പന്നങ്ങൾക്ക് അധിക വാറൻറി. 

ആകര്‍ഷകമായ വായ്പാ പദ്ധതികളും ആറായിരം രൂപ വരെ ക്യാഷ് ബാക്കും ഉത്പന്നങ്ങൾക്ക് ലഭിക്കും. ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 20 വരെയാണ്  ഓണം ആനുകൂല്യങ്ങള്‍ ലഭ്യമാകുക. എയര്‍ കണ്ടീഷണറുകള്‍ക്ക് അഞ്ചു വര്‍ഷം സമഗ്ര ഗാരണ്ടിയും ഇന്‍സ്റ്റലേഷന്‍ ചാര്‍ജില്‍ ഇളവും നൽകും. ഗോദറേജ് ഇയോണ്‍ വാലര്‍, ഇയോണ്‍ ആല്‍ഫ റഫ്രിജറേറ്ററുകൾ വൈറസ് നശീകരണ ശേഷിയുള്ള ഗോദറേജ് ടി സീരീസ് എയര്‍ കണ്ടീഷണറുകൾ എന്നിവയാണ് കമ്പനി പുതിയതായി വിപണിയിൽ എത്തിക്കുന്നത്.

992384 5544 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കി ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാം. തെരഞ്ഞെടുത്ത ഡീലര്‍മാരിൽ നിന്ന് ഉൽപ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ആറായിരം രൂപ വരെ ക്യാഷ് ബാക്കും ഓണം ആനുകൂല്യങ്ങളുടെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്. 

0 ഇഎംഐയില്‍ ഉതപ്ന്നങ്ങൾ വാങ്ങാം. തെരഞ്ഞെടുത്ത മോഡലുകളില്‍ 12 മാസം, പത്തു മാസം, എട്ടു മാസം എന്നിങ്ങനെയുള്ള തിരിച്ചടവു കാലാവധിയിൽ ലോൺ ലഭ്യമാകും

English Summary: Godrej Appliances Brings Some Golden Cheer to Onam
Published on: 30 July 2021, 10:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now