Updated on: 6 April, 2023 8:17 PM IST
മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിൽ നല്ല മാറ്റം കൊണ്ടുവരാൻ Govt വളരെയധികം പ്രവർത്തിക്കുന്നു: പി.എം.

തിരുവനന്തപുരം: നമ്മുടെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിൽ ക്രിയാത്മകമായ മാറ്റം കൊണ്ടുവരാൻ നമ്മുടെ ഗവൺമെന്റ് ധാരാളം പ്രവർത്തനങ്ങൾ ചെയ്തുവരികയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

കേന്ദ്ര കാബിനറ്റ് ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"നല്ല പ്രവണതയാണ്. നമ്മുടെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിൽ നല്ല മാറ്റം കൊണ്ടുവരാൻ  ഗവൺമെന്റ് ധാരാളം നടപടികൾ കൈക്കൊള്ളുന്നു . വായ്പകൾ എളുപ്പത്തിൽ ലഭ്യമാക്കുക, അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാക്കുക, അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക തുടങ്ങിയവ ഇതിലുൾപ്പെടുന്നു.."

ബന്ധപ്പെട്ട വാർത്തകൾ: ബജറ്റിൽ മൃഗസംരക്ഷണ, ക്ഷീര വകുപ്പിനനുവദിച്ച 1500 കോടി രൂപ വിനിയോഗിക്കാത്തതിനാൽ പണം സറണ്ടർ ചെയ്ത് കേന്ദ്രം

The Prime Minister, Shri Narendra Modi has said that our Government is doing a lot of work to bring a positive change in the lives of our fishermen including ensuring easier access to credit, making latest technology available, upgrading infrastructure and more.

In response to a tweet by the Union Cabinet Minister of Fisheries, Animal Husbandry and Dairying, the Prime Minister said;

"Good trend. Our Government is doing a lot of work to bring a positive change in the lives of our fishermen including ensuring easier access to credit, making latest technology available, upgrading infrastructure and more."

English Summary: Govt is working hard to bring positive change in the lives of our fishermen: PM
Published on: 06 April 2023, 08:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now