www.kdrb.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം online ആയി അപേക്ഷ സമര്‍പ്പിക്കാം. ഹോംപേജിലെ Apply online ലിങ്കിലൂടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്താം. തുടര്‍ന്ന് ലഭിക്കുന്ന User ID,Password ഉപയോഗിച്ച് log in ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫീസ് വെബ്‌പോര്‍ട്ടലിലെ പേയ്‌മെന്റ് ഗേറ്റ് വേ വഴി മാത്രമെ അടയ്ക്കാവൂ. ഡിമാന്റ് ഡ്രാഫ്റ്റ്,മണി ഓര്‍ഡര്‍ തുടങ്ങിയവ സ്വീകരിക്കില്ല. ഹിന്ദുമതത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും
1. ഫിസിഷ്യന്‍ (കാറ്റഗറി നം.22/2020) -യോഗ്യത-MBBS , MD in General Medicne or equivalent ,Registration at Travancore -Cochin Medical Council - salary-68,700-1,10,400, Vacancy-1, Age-25-40( 1.1.1995-2.1.1980) Eligible age relaxation for SC/ST and OBC , Application fee - Rs.1,000/-
2. എല്‍ ഡി ക്ലാര്‍ക്ക് (കാറ്റഗറി-23/2020) -യോഗ്യത-പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം, കംപ്യൂട്ടര്‍ പരിജ്ഞാനം, ശമ്പളം-19,000-43,600,ഒഴിവുകള്‍- 20, പ്രായപരിധി- 18-36, അപേക്ഷ ഫീസ്-300( എസ്സി/ എസ്ടി- 200 രൂപ)
3. ഇലത്താളം പ്ലെയര്‍(കാറ്റഗിറി-24/2020),തകില്‍ പ്ലെയര്‍(കാറ്റഗറി-25/2020) ,താളം പ്ലെയര്‍(കാറ്റഗറി-26/2020) - യോഗ്യത-മലയാളം എഴുതാനും വായിക്കാനുമുളള കഴിവ്,ബന്ധപ്പെട്ട കലയില്‍ ഗുരുവായൂര്‍ ദേവസ്വം വിദ്യാലയിത്തില്‍ നിന്നോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രകലാപീഠത്തില്‍ നിന്നോ കേരള കലാമണ്ഡലത്തില്‍ നിന്നോ നിര്‍ദ്ദിഷ്ട പഠനം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം ലഭിച്ച സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ അതേ മേഖലയില്‍ വിഖ്യാതരായ കലാകാരന്മാരില്‍ നിന്ന് ലഭിച്ച അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്- ശമ്പളം- 19,000-43,600, ഒഴിവുകള്‍- ഒന്നു വീതം, പ്രായപരിധി- 20-36, അപേക്ഷാ ഫീസ്-300( എസ്സി/ എസ്ടി-200)
4.ടീച്ചര്‍-ചെണ്ട(വാദ്യവിദ്യാലയം)(കാറ്റഗറി-27/2020), ടീച്ചര്‍(കൊമ്പ്)(കാറ്റഗറി-28/2020),ടീച്ചര്‍-കുറുംകുഴല്‍),ടീച്ചര്‍-തകില്‍(കാറ്റഗറി-29/2020) -യോഗ്യത-1.ഏഴാം ക്ലാസ് പാസായിരിക്കണം. 2.ഒരംഗീകൃത സ്ഥാപനത്തില്‍ നിന്നോ ഗുരുവായൂര്‍ ദേവസ്വം വിദ്യാലയത്തില്‍ നിന്നോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രകലാപീഠത്തില്‍ നിന്നോ കേരള കലാമണ്ഡലത്തില്‍ നിന്നോ തത്തുല്യ സ്ഥാപനങ്ങളില്‍ നിന്നോ ബന്ധപ്പെട്ട കലയില്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയതിന് ശേഷം ലഭിച്ച സര്‍ട്ടിഫിക്കറ്റ് 3. അതേ മേഖലയില്‍ വിഖ്യാതരായ കലാകാരന്മാരില്‍ നിന്നോ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ ലഭിച്ച അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്- ശമ്പളം- 19,000-43,600, ഒഴിവുകള്‍- ഒന്നു വീതം, പ്രായപരിധി- 20-36, അപേക്ഷാ ഫീസ്-300( എസ്സി/ എസ്ടി-200)
5. ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍-ഗ്രേഡ്-11- (കാറ്റഗറി-31/2020) - യോഗ്യത- ലൈവ് സ്‌റ്റോക്ക് മാനേജ്‌മെന്റില്‍ വി എച്ച് എസ് സി പാസായിരിക്കണം അല്ലെങ്കില്‍ തത്തുല്യ യോഗ്യത,ശമ്പളം- 20,000-45,800, ഒഴിവുകള്‍-2, പ്രായപരിധി- 25-40, അപേക്ഷ ഫീസ് - 300( എസ് സി / എസ് ടി -200)
1. പാര്‍ടൈം ശാന്തി (പട്ടികജാതിക്കാര്‍ക്ക് മാത്രം) -(കാറ്റഗറി -33/2020) -യോഗ്യത- 1.ഒന്‍പതാം ക്ലാസുവരെയുള്ള സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കണം. 2.ശാന്തി ജോലിയില്‍ പരിചയം ( പരിചയം തെളിയിക്കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം അംഗീകരിച്ച തന്ത്രിയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ലഭിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം )3. സംസ്‌കൃത പരിജ്ഞാനം( ഇത് അഭിമുഖ സമയത്ത് നിര്‍ണ്ണയിക്കും ) , ശമ്പളം- 10,620-16,460, ഒഴിവുകള്‍- 14, പ്രായപരിധി- 18-41, അപേക്ഷ ഫീസ്-100 രൂപ
2. രണ്ടാം ആനശേവുകം(ഓബിസിയില്‍ നിന്നു മാത്രം)- (കാറ്റഗറി-36/ 2020) -യോഗ്യത- 1.അഞ്ചാം ക്ലാസുവരെ പഠിച്ചിരിക്കണം. 2. കായികക്ഷമതയുണ്ടായിരിക്കണം 3. ഒരു വര്‍ഷത്തെ തൊഴില്‍ പരിചയം വേണം. ശമ്പളം- 7,000-8,500, ഒഴിവുകള്‍-1, പ്രായപരിധി- 18-39, അപേക്ഷ ഫീസ് -200 രൂപ
1. എക്‌സിക്യൂട്ടീവ് ഓഫീസര്‍-ഗ്രേഡ്-1V (ക്ഷേത്രജീവനക്കാരില്‍ നിന്നും തസ്തികമാറ്റം വഴി) (കാറ്റഗറി-37/2020), യോഗ്യത-1.എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം. 2. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ക്ഷേത്ര ജീവനക്കാരന്‍/ ജീവനക്കാരിയായി 1.1.2020ന് പത്തുവര്‍ഷം സ്ഥിരസേവനം അനുഷ്ടിച്ചിരിക്കണം, ശമ്പളം-7,990-12,930, ഒഴിവുകള്‍- 9, പ്രായം - 28-57,അപേക്ഷ ഫീസ്- 300 രൂപ
English Summary: Guruvayur,Travancore,malabar Devaswom recruitments- can apply till May 18
Published on: 16 April 2020, 10:37 IST
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Donate now