Updated on: 23 December, 2020 8:54 PM IST
വിളവെടുപ്പ് ഉദ്ഘാടനം വാർഡ് മെംബർ സിന്ധു മുരളി നിർവ്വഹിച്ചു

ചേന്ദമംഗലം: 2020-21 ജനകീയാസൂത്രണ പദ്ധതിയിൽ പച്ചക്കറി കൃഷി വനിത ഗ്രൂപ്പ് പ്രോജക്ടിൽ ഉൾപ്പെടുത്തി ചേന്ദമംഗലം ഗ്രാമപ്പഞ്ചായത്തിൽ ചെയ്ത ശീതകാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു.

വടക്കുംപുറം 16-ാം വാർഡിൽ അനശ്വര ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ചെയ്ത ക്യാബേജ് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം വാർഡ് മെംബർ സിന്ധു മുരളി നിർവ്വഹിച്ചുWard member Sindhu Murali inaugurated the harvest of cabbage cultivation in Vadakkumpuram 16th ward under the leadership of Anashwara Group.

ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് അഡ്വ.ടി.ജി. അനൂപ്, കൃഷി ഓഫീസർ പി.സി, ആതിര,അസിസ്റ്റൻ്റ് ഏ.ജെ സിജി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.കൃഷിഭവനിൽ നിന്നും സെപ്റ്റംബർ അവസാനം നൽകിയ ക്യാബേജ് തൈകളുടെ വിളവെടുപ്പാണ് ഇപ്പോൾ ആരംഭിച്ചത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഔഷധപ്രാധാന്യമുള്ള എണ്ണ ലഭ്യമാക്കുന്ന ആവണക്കിന്‍കുരു കൃഷി ചെയ്യുന്ന വിധം.

English Summary: Harvesting of winter vegetable crops
Published on: 23 December 2020, 08:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now