Updated on: 24 February, 2021 11:57 AM IST
മഹാത്മാഗാന്ധി നാഷണൽ ഫെലോഷിപ്പ് (MGNF)

മഹാത്മാഗാന്ധി നാഷണൽ ഫെലോഷിപ്പ് (MGNF) 2021-ൽ 660 ഫെലോഷിപ്പുകളെ തിരഞ്ഞെടുക്കാൻ ദേശീയതലത്തിൽ ആരംഭിച്ചു.

രണ്ട് വർഷത്തെ കോഴ്സാണിത്.
ഒന്നാം വർഷത്തിൽ 50000/- രൂപ, രണ്ടാം വർഷത്തിൽ 60,000/- രൂപ മാസ സ്റ്റൈപ്പെൻഡ്

കേന്ദ്ര സർക്കാരിന്റെ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും രാജ്യത്തെ ഒമ്പത്(9) ഐ ഐ എമ്മും ആണ് ഇത് സംഘടിപ്പിക്കുന്നത്.

യോഗ്യത : 21-30 വർഷം, ഏതെങ്കിലും വിഷയത്തിൽ ബിരുദം.
അപേക്ഷാ വിശദാംശങ്ങൾക്ക്, www.iimb.ac.in/mgnf ലോഗിൻ ചെയ്യുക.

2021 മാർച്ച് 27 ആണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

English Summary: he Mahatma Gandhi National Fellowship is an opportunity for individuals to combine classroom sessions at IIM with engagement in the district economies to promote skill development and skill planning.
Published on: 24 February 2021, 11:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now