Updated on: 4 December, 2020 11:19 PM IST

വ്യവസായ മിത്ര :  വ്യവസായ പുനരുദ്ധാരണ പദ്ധതി

തകർച്ചയെ നേരിടുന്ന വ്യവസായ സ്ഥാപനങ്ങളെ പുനരുദ്ധരിക്കുന്നതിന് ഇനി പറയുന്ന ആനുകൂല്യങ്ങൾ നൽകുന്നു (ഗ്രാന്റായി അനുവദിക്കുന്നു )

പുനരുദ്ധാരണ പാക്കേജ് അനുസരിച്ച് വായ്പ എടുക്കുമ്പോൾ അതിൽ സംരംഭകൻറെ വിഹിതം (Margin) 50% പരമാവധി രണ്ടു ലക്ഷം രൂപ

പുതിയ സബ്സിഡി 6 ശതമാനം പരമാവധി ഒരു ലക്ഷം രൂപ

പുതിയ മെഷിനറികൾ സ്ഥാപിക്കുന്നതിന് വരുന്ന ചെലവിൻറെ 50% പരമാവധി ഒരു ലക്ഷം രൂപ.

മെഷിനറികൾ റിപ്പയർ ചെയ്യുന്നതിന് വേണ്ടി വരുന്ന ചെലവിൻറെ 50% പരമാവധി ഒരു ലക്ഷം രൂപ. 

വിൽപ്പനനികുതി വൈദ്യുതി ചാർജ് തുടങ്ങിയ കുടിശ്ശികകൾ തീർക്കുന്നതിന് വരുന്ന ചെലവിൻറെ 50% പരമാവധി നാൽപതിനായിരം രൂപ.

കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലയിലെ വ്യവസായ ഓഫീസുമായി ബന്ധപ്പെടുക

ബ്രോയിലർ കോഴി ഫാം തുടങ്ങണോ ?

BV380 ഇനം മുട്ടക്കോഴികളെ വളർത്താൻ

English Summary: hen farming agriculture kjarsep2220
Published on: 22 September 2020, 05:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now