Updated on: 4 December, 2020 11:19 PM IST
Hitech cage

ഫാം ടെക് പൗൾട്രി ഹൈടെക് കേജ്‌സ് കമ്പനിയുടെ ഓണം ഓഫർ Onam offer of Farm Tech Poultry

  • ഒന്നാം സമ്മാനം 50 കോഴിക്കുള്ള ഹൈടെക് കൂട് സൗജന്യമായി നൽകുന്നു
  • രണ്ടാം സമ്മാനം 25 കോഴി വളർത്താൻ കഴിയുന്ന ഹൈടെക് കൂട്
  • മൂന്നാം സമ്മാനം 10 കോഴിയെ വളർത്താൻ കഴിയുന്ന ഹൈടെക് കൂട് .

നിങ്ങൾക്ക് മുട്ടക്കോഴി വളർത്താൻ ആഗ്രഹം ഉണ്ടെങ്കിൽ അതിനുള്ള ഹൈടെക് കോഴികൂട് ഫ്രീയായി ഞങ്ങൾ തരും .അതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

1: ഈ താഴെ കാണുന്ന "ഫാം ടെക് പൗൾട്രി ഹൈടെക് കേജ്‌സ് കമ്പനിയുടെ" ഫേസ്‌ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക

https://www.facebook.com/640551496556674/posts/652255735386250/

2: ഫാം ടെക് പൗൾട്രി ഹൈടെക് കേജ്‌സ് കമ്പനിയുടെ ഈ ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്യുക
3: വിജയിയെ തിരഞ്ഞെടുക്കുവാനായി നിങ്ങളുടെ പേരും സ്ഥലവും ഫോൺ നമ്പറും മുകളിൽ കൊടുത്തിരിക്കുന്ന "ഫാം ടെക് പൗൾട്രി ഹൈടെക് കേജ്‌സ് കമ്പനിയുടെ" ഫേസ്‌ബുക്ക് പേജ് പോസ്റ്റിനു താഴെ കമന്റ്റ് ചെയ്യുക.

Hitech cage

NB:

  • നറുക്കെടുപ്പിൽ വിജയി ആയവർ സ്വന്തം ചെലവിൽ സമ്മാനാർഹമായ ഹൈടെക് കൂട്
    കൊണ്ട് പോകണം.
  • സമ്മാനർഹരായവർ നിർബന്ധമായും മുകളിൽ കൊടുത്തിരിക്കുന്ന "ഫാം ടെക് പൗൾട്രി ഹൈടെക് കേജ്‌സ് കമ്പനിയുടെഫേസ്‌ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുന്നവർ ആയിരിക്കണം അല്ലാത്ത പക്ഷം അടുത്ത ആളിനെ പരിഗണിക്കുന്നതായിരിക്കും.
അപ്പോൾ ആരും മറക്കണ്ട ഞറുക്കെടുപ്പു തീയതി:

ഇരുപത്തിയെട്ടാം ഓണ ദിവസം പകൽ 11:AM

Phone - Riyas - 9747842679 , 8547452679

BV380 ഇനം മുട്ടക്കോഴികളെ വളർത്താൻ

മഴക്കാലത്ത് കോഴികളുടെ മുട്ട

English Summary: Hitech cage for free
Published on: 25 August 2020, 12:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now