Updated on: 31 March, 2021 11:04 PM IST
ഹൈടെക് കൃഷി

ഹൈടെക് അടുക്കളത്തോട്ടം

വെള്ളാനിക്കര ഹൈടെക് റിസർച്ച് ആൻഡ് ട്രെയിനിങ് യൂണിറ്റിൽ ഹൈടെക് അടുക്കളത്തോട്ടം നിർമാണത്തിൽ ഓൺലൈൻ പരിശീലനം, ഹൈടെക് കൃഷിയിൽ 2 ആഴ്ചത്തെ പ്രായോഗിക പരിശീലനം.
ഫോൺ: 0487-2960079.

ജൈവകൃഷി കോഴ്സ്

കേരള കാർഷിക സർവകലാശാല ഇ-പഠനകേന്ദ്രം ഓർഗാനിക് അഗ്രികൾച്ചർ മാനേജ്മെന്റ് എന്ന ഓൺലൈൻ പഠന സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കാലാവധി. പഠനമാധ്യമം ഇംഗ്ലിഷ്. 50 ശതമാനം മാർക്കോടുകൂടി എസ്എസ്എൽസി / തത്തുല്യ വിദ്യാഭ്യാസമാണ് ഏറ്റവും കുറഞ്ഞ യോഗ്യത. 

വ്യക്തികൾക്ക് 6500 രൂപയും വിദ്യാർഥികൾക്ക് 3250 രൂപയുമാണ് ഫീസ്.
റജിസ്ട്രേഷൻ അവസാന തീയതി: ഏപ്രിൽ 11. www.celkau@gmail.com ഫോൺ: 9567190858, 7356161599.

English Summary: hITECH FARMING ONLINE TRAING BY KERALA UNIVERSITY
Published on: 31 March 2021, 11:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now