Updated on: 22 January, 2021 2:13 AM IST

അന്യം നിന്നു പോകുന്ന നാടൻ പഴവർഗ്ഗങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഹോംഗ്രോൺ ബയോടെക് ആരഭിച്ചിരിക്കുന്ന ' സ്വദേശീയ പഴവർഗ്ഗ സംരക്ഷണ പദ്ധതി' യുടെ ഭാഗമായി നടത്തിയ മികച്ച നാടൻ ആത്തപ്പഴം കണ്ടെത്തൽ പരിപാടിയിൽ, തെരെഞ്ഞെടുക്കപ്പെട്ട 17 പേരിൽ നിന്നും തിരുവല്ല ഇരവിപേരൂർ സ്വദേശി ശ്രീ ജോൺസൻ കോരുത് പുറമറ്റത്തിന്റെ പുരയിടത്തിലെ നാടൻ ആത്തമരം ഏറ്റവും മികച്ചതെന്ന് ഹോംഗ്രോൺ ബയോടെക് ഗവേഷണ വിഭാഗം കണ്ടെത്തി.

വിജയിക്ക് 16 JAN 2021 ന് ഹോംഗ്രോൺ തിരുവല്ല ബ്രാഞ്ചിൽ വച്ച് നടന്ന ചടങ്ങിൽ 25000 രൂപയുടെ ചെക്ക് ,ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ശശിധരൻപിള്ള കൈമാറി . 

ചടങ്ങിൽ ഇരവിപേരൂർ പഞ്ചായത്ത് മെമ്പർ ശ്രീമതി ജയശ്രീ ആർ ,ഹോംഗ്രോൺ ബയോടെക് മാനേജിങ്‌ പാർട്ണർ ശ്രീ ജോസ് ജേക്കബ്, സെയ്ൽസ് മാനേജർ ശ്രീ സെബാസ്റ്റ്യൻ വി.സി ,തിരുവല്ല ബ്രാഞ്ച് മാനേജർ ശ്രീ ജേക്കബ് എബ്രഹാം,റിസർച്ച് അസ്സോസിയേറ്റ് ശ്രീ നവീൻ ജോർജ് എന്നിവർ പങ്കെടുത്തു.

English Summary: Homegrown desi fruits protection scheme - awards distributed
Published on: 22 January 2021, 02:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now