Updated on: 4 December, 2020 11:19 PM IST
photo-courtesy- thebeachflower.com

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള ഹോമിയോപ്പതി ഇമ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകളുടെ വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത/ സ്വകാര്യ ഹോമിയോ സ്ഥാപനങ്ങളില്‍ നിന്നും മരുന്ന് ലഭിക്കുമെന്ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഒന്നാം ഡോസ് കഴിച്ചവര്‍ ഒരു മാസം തികയുന്ന മുറയ്ക്ക് രണ്ടാം ഡോസ് കഴിക്കണം. രണ്ടാം ഡോസ് മരുന്നുകള്‍ ഹോമിയോ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കും. രോഗ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഓരോ മാസവും ഇതേ ഡോസ് ആവര്‍ത്തിക്കണം

To defend the spread of COVID 19, as directed by the Central Ayush Manthralaya and Homeopathy directorate, Malappuram district Homeopathy hospital and other institutions began distribution of the 2nd dose of homeo medicine .It will continue in every month.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഏറത്ത് എല്ലാ വീട്ടിലും പച്ചക്കറിത്തോട്ടം ഒരുക്കും

English Summary: Homeopathy immune booster distribution began at Malappuram
Published on: 24 May 2020, 02:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now