Updated on: 4 December, 2020 11:19 PM IST

തൃശൂര്‍: മണ്ണില്ലാതെ പൂര്‍ണ്ണമായും വെള്ളമുപയോഗിച്ച് കൃഷി ചെയ്യുന്ന ഹൈഡ്രോപോണിക്‌സ് കൃഷി രീതിയെപ്പറ്റി അഞ്ച് ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം.

Hi-Tech Research and Training Unit Hall, ഇന്‍സ്ട്രക്ഷണല്‍ ഫാം വെള്ളാനിക്കരയുടെ നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ പരിശീലനം. ഒക്‌ടോബര്‍ 12 മുതല്‍ 16 വരെ രാവിലെ 10.30 മുതല്‍ 12.30 വരെ നടത്തുന്ന പരിശീലന പരിപാടിയില്‍ വിവിധതരം ഹൈഡ്രോപോണിക്‌സ് സിസ്റ്റം, – രൂപകല്‍പ്പനകള്‍, പ്രവര്‍ത്തന-ഉപയോഗ-പരിപാലന രീതികള്‍, ഇന്‍സ്റ്റലേഷന്‍, രോഗകീടനിയന്ത്രണം, വിളകളുടെ പരിപാലനം, എന്നിവയെകുറിച്ച് വിദഗ്ദര്‍ ക്ലാസ്സുകളെടുക്കും.

പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ കൂടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.https://forms.gle/7AYEYuz8tWWsuS4A6

കൂടുതല്‍ വിവരങ്ങള്‍ക്ക് 0487- 2960079 എന്ന നമ്പറില്‍ രാവിലെ 10 മുതല്‍ 4 വരെ ബന്ധപ്പെടുക.

English Summary: hydoponics online training kjaroct0720
Published on: 08 October 2020, 12:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now