സാങ്കേതിക വിദ്യയും യന്ത്ര സാമഗ്രികളുമായി ഭാരത സർക്കാർ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ വിഴിഞ്ഞം ചപ്പാത്ത് പ്രവർത്തിക്കുന്ന ശാന്തി ഗ്രാം ജാക്ക്ഫ്രൂട്ട് കോമൺ ഫെസിലിറ്റി സെന്റർ "ചക്ക കഴിക്കൂ ആരോഗ്യം സംരക്ഷിക്കു " എന്ന സന്ദേശവുമായി കർഷകരെ ക്ഷണിക്കുന്നു.
ചക്കയുമായി വന്നാൽ ചക്ക ഉല്പന്നങ്ങളുമായി തിരികെപ്പോകാം. കൂടാതെ എങ്ങനെ ചക്ക ഉണക്കി സൂക്ഷിക്കാം എന്ന് കാണിച്ചു കൊടുക്കുന്നു. മറ്റനേകം ചക്ക ഉല്പന്നങ്ങളും ഉണ്ടാക്കാം എന്നും ശാന്തിഗ്രാം അറിയിപ്പിൽ പറയുന്നു. ഒരു ചക്ക പോലും പാഴാക്കി കളയരുത് എന്ന മുന്നറിയിപ്പും നൽകുന്നു.
കൂടുതൽ വിവരങ്ങൾക്കായി 9895498123 , 9072302707 എന്നീ നമ്പരുകളിലും വിളിക്കാം.
You can go back with the jackfruit value added Products . It also shows how to keep the jackfruit as dry. Shantigram's announcement states that many other jack products can be made. It also warns us not to waste a jack fruit.
For more information
Call 9895498123 and 9072302707.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഉൽസാഹം ജനിപ്പിക്കുന്ന പാനീയം കുടിച്ച് പ്രതിരോധശക്തി വർധിപ്പിക്കുക