Updated on: 13 July, 2023 8:50 AM IST
Indian Army Notification: SSC Tech SSCW Tech Men and Women vacancies

ഇന്ത്യൻ ആർമിയിലെ ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) കോഴ്‌സിലേക്കും, ഷോർട് സർവീസ് കമ്മിഷൻ (ടെക്‌) വിമൻ കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. താൽപര്യവും യോഗ്യതയുമുള്ളവക്ക് www.joinindianarmy.nic.in സന്ദർശിച്ച് അപേക്ഷകൾ അയക്കാവുന്നതാണ്.   സ്ത്രീകൾക്കും അവസരമുണ്ട്. പുരുഷൻമാർക്കു 175 ഒഴിവും സ്ത്രീകൾക്കു 19 ഒഴിവുമാണുള്ളത്.  ഉദ്യോഗാർത്ഥികൾ  അവിവാഹിതരായിരിക്കണം. ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം.

ബന്ധപ്പെട്ട വാർത്തകൾ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1558 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 19 വരെ അപേക്ഷിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (11/07/2023)

വിദ്യാഭ്യാസ യോഗ്യത

അതാതു വിഭാഗത്തിലുള്ള എൻജിനീയറിങ് ബിരുദം.  അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എൻജിനീയറിങ് വിഭാഗങ്ങളും ശാരീരിക യോഗ്യതയും സംബന്ധിച്ച വിശദാംശങ്ങൾ വെബ്‌സൈറ്റിലുണ്ട്.

പ്രായ പരിധി

ഉദ്യോഗാർത്ഥികൾ 2024 ഏപ്രിൽ ഒന്നിന് 20 മുതൽ 27 വയസ്സിനുള്ളിലായിരിക്കണം

English Summary: Indian Army Notification: SSC Tech SSCW Tech Men and Women vacancies
Published on: 13 July 2023, 08:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now