1. News

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1558 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1558 മൾട്ടി ടാസ്കിങ് (നോൺ ടെക്നിക്കൽ) സ്റ്റാഫ്, ഹവൽദാർ (സിബിഐസി & സി ബി എൻ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Meera Sandeep
SSC MTS Non-technical & Havaldar Examination 2023: Apply for 1558 posts
SSC MTS Non-technical & Havaldar Examination 2023: Apply for 1558 posts

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 1558 മൾട്ടി ടാസ്കിങ് (നോൺ ടെക്നിക്കൽ) സ്റ്റാഫ്, ഹവൽദാർ (സിബിഐസി & സി ബി എൻ) തസ്തികകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് https://ssc.nic.in എന്ന വെബ്സൈറ്റുകളിലൂടെ ഓൺലൈനായി അപേക്ഷകൾ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും മുകളിൽ കൊടുത്ത വെബ്സൈറ്റ് സന്ദർശിക്കുക. 080-25502520, 9483862020 എന്ന നമ്പറുകളിലും പ്രവൃത്തി ദിനങ്ങളിൽ ബന്ധപ്പെടാം.

ബന്ധപ്പെട്ട വാർത്തകൾ: പൊതുമേഖല ബാങ്ക് ക്ലാർക്ക് നിയമനത്തിനായി ഐബിപിഎസ് നടത്തുന്ന എഴുത്തുപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

പ്രായപരിധി

വയസ്സ് 18 നും 27 നും ഇടയ്ക്കായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. 

എഴുത്തുപരീക്ഷ

2023 സെപ്റ്റംബറിലായിരിക്കും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ഇം​ഗ്ലീഷ്, ഹിന്ദി കൂടാതെ 13 പ്രാദേശിക ഭാഷകളിലും പരീക്ഷ നടക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (11/07/2023)

അവസാന തീയതി

ഉദ്യോഗാർത്ഥികൾക്ക് 2023 ജൂലൈ 21 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

അപേക്ഷ ഫീസ്

സ്ത്രീകൾ, എസ്.സി/എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർ, വിമുക്തഭടൻമാർ എന്നിവർക്ക് ഫീസിൽ ഇളവ് ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: സിഎംഎഫ്ആർഐ ഗവേഷണ പ്രൊജക്ടിൽ ജെആർഫ്, യങ്പ്രഫഷണൽ ഒഴിവുകൾ

Staff Selection Commission has invited applications for 1558 Multi-Tasking (Non-Technical) Staff, Havaldar (CBIC & CBN) Posts. Interested and eligible candidates can apply online through the website https://ssc.nic.in. For more information visit the above website. 080-25502520 and 9483862020 can also be contacted on working days.

English Summary: SSC MTS Non-technical & Havaldar Examination 2023: Apply for 1558 posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds