Updated on: 11 September, 2023 8:38 AM IST
Indian Navy Tradesman Mate Recruitment 2023: Apply for 362 vacancies

ഇന്ത്യൻ നേവിയുടെ ആൻഡമാൻ നിക്കോബാർ കമാൻഡിനു കീഴിലെ വിവിധ യൂണിറ്റുകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  ട്രേഡ്മാൻ മേറ്റ് തസ്തികയിലാണ് ഒഴിവുകൾ.  ആകെ 362 ഒഴിവുകളുണ്ട്.   കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, കാർപെന്റർ, മെഷിനിസ്റ്റ്, പ്ലംബർ തുടങ്ങിയ വിവിധ വിഭാഗങ്ങളിലാണ് ഒഴിവുകൾ.  കൂടുതൽ വിവരങ്ങൾക്ക് http://andaman.gov.in, http://ncs.gov.in, http://indiannavy.nic.in എന്നീ വെബ്സൈറ്റുകൾ  സന്ദർശിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ : ഇന്നത്തെ ജോലി ഒഴിവുകൾ (10/09/2023)

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 25വരെ അപേക്ഷകൾ അയക്കാവുന്നതാണ്

ശമ്പളം

18000 മുതൽ 56900 രൂപവരെയാണ് ശമ്പളം.

ബന്ധപ്പെട്ട വാർത്തകൾ : ഡിആർഡിഒയിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

പ്രായപരിധി

പ്രായം 18നും 25 വയസ്സിനും ഇടയിലായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം.

ബന്ധപ്പെട്ട വാർത്തകൾ : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

Indian Navy Recruitment 2023: The Indian Navy is seeking applications from Indian Nationals for the vacancy of ‘Tradesman Mate’ (TMM) at various units of Headquarters Andaman and Nicobar Command. As per the Indian Navy Recruitment 2023 official notification, the hiring will be made for 362 open vacancies which are classified into Tradesman Mate (338) and Tradesman Mate for NAD, Dollygunj (24).

English Summary: Indian Navy Tradesman Mate Recruitment 2023: Apply for 362 vacancies
Published on: 11 September 2023, 08:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now