1. News

ഡിആർഡിഒയിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന് (DRDO) കീഴിൽ ചണ്ടിപ്പുരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് ലബോറട്ടറിയിലെ അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഒരുവർഷമാണ് പരിശീലനം. വിശദവിവരങ്ങൾക്കും അപേക്ഷാഫോമും http://drdo.gov.in ൽ ലഭ്യമാണ്.

Meera Sandeep
DRDO recruitment 2023: Apply Now for Apprentice Vacancies

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

അവസാന തീയതി

അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 6 ആണ്

വിദ്യാഭ്യാസ യോഗ്യത

ബി.ഇ./ ബി.ടെക്. ഡിപ്ലോമ/ ബി.കോം. (അഡ്മിനിസ്ട്രേഷൻ/ എച്ച്.ആർ.), ബി.കോം (ഫിനാൻഷ്യൽ/ കോസ്റ്റ് അക്കൗണ്ടിങ്)/ ബാച്ചിലർ ഓഫ് ലൈബ്രറി സയൻസ്. 2019 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ റഗുലർ കോഴ്സിലൂടെ യോഗ്യത നേടിയവരായിരിക്കണം അപേക്ഷകർ.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (07/09/2023)

ബിരുദധാരികൾക്ക് 9000 രൂപയും ഡിപ്ലോമക്കാർക്ക് 8000 രൂപയുമാണ് സ്റ്റൈപ്പൻഡ്. ബി.ഇ, ബി.ടെക്, ഡിപ്ലോമക്കാർ http://vnnnats.education.gov.in വഴിയും ബി.ബി.എ./ ബി.കോം യോഗ്യതയുള്ളവർ https://portalbopter.com ലും രജിസ്റ്റർ ചെയ്തിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐയിലെ 6160 അപ്രന്റിസ് ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷകൾ അയക്കേണ്ട വിധം

അപേക്ഷ സ്പീഡ്/ രജിസ്റ്റേഡ് തപാലിൽ അയയ്ക്കണം. 

English Summary: DRDO recruitment 2023: Apply Now for Apprentice Vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds