Updated on: 5 August, 2021 8:56 AM IST
IndiGo Airlines

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ്, അതിൻറെ 15th വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചു. 915 രൂപ മുതൽ കുറഞ്ഞ നിരക്കുള്ള ഓഫറുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മൂന്ന് ദിവസത്തെ പ്രത്യേക വിൽപ്പനയാണ് ബുധനാഴ്ച ഇൻഡിഗോ പ്രഖ്യാപിച്ചത്.

ആഗസ്റ്റ് നാല് മുതൽ ആഗസ്റ്റ് ആറ് വരെയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ആകുക. സെപ്റ്റംബർ ഒന്നിനും 2022 മാർച്ച് 26 നും ഇടയിൽ നടത്തുന്ന യാത്രകൾക്ക് ടിക്കറ്റ് ഉപയോഗിക്കാം.

തിരഞ്ഞെടുത്ത ഫ്ലൈറ്റുകൾക്ക് ആണ് ഓഫർ ലഭിക്കുന്നത്. ഇൻഡിഗോയുടെ നോൺ-സ്റ്റോപ്പ് ആഭ്യന്തര ഫ്ലൈറ്റുകൾക്ക് ആണ് ഓഫറുകൾ ബാധകമാവുക എന്ന് വെബ്സൈറ്റ് സൂചിപ്പിക്കുന്നു. ഓഫറോടെ നിശ്ചിത ടിക്കറ്റുകളാണ് ലഭ്യമാവുക, അതുകൊണ്ട് തന്നെ എയർലൈൻെറ നിബന്ധനകൾക്കനുസരിച്ചായിരിക്കും ഉപഭോക്താക്കൾക്ക് ഓഫര്‍ നൽകുക.

IndiGo on Wednesday kicked off its 15th anniversary celebrations by announcing an airfare sale. The budget carrier has announced a three-day sale offering all-inclusive rates starting from Rs 915 on its domestic as well as international routes.

The booking window is open from August 4 to August 6, and can be availed on travel between September 1, 2021, till March 26, 2022, IndiGo said in a statement.

English Summary: IndiGo announces special fares on its 15 year anniversary, check details here
Published on: 05 August 2021, 08:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now