1. News

കിടിലൻ ഓഫറുമായി ഫ്ലിപ്പ്കാർട്ട്

കൊവിഡ് കാലത്ത് ഉപഭോക്താക്കൾക്ക് തകര്‍പ്പൻ ഓഫറുകളുമായി ഫ്ലിപ്‍കാര്‍ട്ട്. ഫ്ലിപ്കാര്‍ട്ടിൻെറ ബിഗ് സേവിങ് ഡേയ്സ് എന്ന ഓഫര്‍ വിൽപ്പന ജൂൺ പതിമൂന്നിന് ആരംഭിക്കും. മൂന്ന് ദിവസമാണ് വിൽപ്പന. ജൂൺ 16ന് ഓഫര്‍ അവസാനിക്കും. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പര്‍ച്ചേസുകൾക്ക് 10 ശതമാനം അധിക കിഴിവ് ലഭിക്കും.

Meera Sandeep
Flipkart with amazing offers for products
Flipkart with amazing offers for products

കൊവിഡ് കാലത്ത് ഉപഭോക്താക്കൾക്ക് തകര്‍പ്പൻ ഓഫറുകളുമായി ഫ്ലിപ്‍കാര്‍ട്ട്. ഫ്ലിപ്കാര്‍ട്ടിൻെറ ബിഗ് സേവിങ് ഡേയ്സ് എന്ന ഓഫര്‍ വിൽപ്പന ജൂൺ പതിമൂന്നിന് ആരംഭിക്കും. 

മൂന്ന് ദിവസമാണ് വിൽപ്പന. ജൂൺ 16ന് ഓഫര്‍ അവസാനിക്കും. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പര്‍ച്ചേസുകൾക്ക് 10 ശതമാനം അധിക കിഴിവ് ലഭിക്കും.

ഗാഡ്ജെറ്റുകൾക്ക് വൻ വിലക്കിഴിവ്

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ്സ് ഡെയ്സ് സെയിൽ മൊബൈലുകൾക്ക് മികച്ച ഡീലുകളാണ് ഓഫര്‍ ചെയ്തിരിക്കുന്നത്. റിയൽമി 8, റിയൽമി നാർസോ 30എ, വിവോ വി21 5ജി, പോകോ എം3, വിവോ എക്സ്60 5ജി, സാംസങ് എഫ്62, ഐഫോൺ 11, ഐഫോൺ എക്സ്ആർ, ഐഫോൺ എസ്ഇ തുടങ്ങിയ സ്മാർട് ഫോണുകൾ ഓഫര്‍ വിൽപനയിൽ ഇളവിൽ വാങ്ങാം. കൂടാതെ, സീറോ ഇഎംഐയും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. സ്മാർട് ഫോണുകൾക്ക് 40 ശതമാനം വരെ ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. ലാപ്ടോപ്പുകൾക്കും പേഴ്‍സണൽ കംപ്യൂട്ടറുകൾക്കും 30 ശതമാനം വരെയാണ് വിലക്കിഴിവ് ലഭിക്കുക

ഈ സമയങ്ങളിൽ പ്രത്യേക ഓഫര്‍

ഫോണുകൾക്കും ലാപ്ടോപ്പിനും മാത്രമല്ല ടെലിവിഷൻ സെറ്റുകൾക്കും ഫ്ലിപ്‍കാര്‍ട്ട് ഓഫര്‍ നൽകുന്നുണ്ട്. 70 ശതമാനം വരെയാണ് ഇളവ് ലഭിക്കുക. ഗൃഹോപകരണങ്ങൾക്കും ഫര്‍ണിച്ചറുകൾക്കും, പലവ്യഞ്ജന ഉത്പന്നങ്ങൾക്കും ഒക്കെ ഓഫര്‍ ലഭിക്കും. ഇതുകൂടാതെ രാത്രി 12നും, രാവിലെ 8 മണിക്കും ഉച്ചക്ക് ശേഷം നാല് മണിക്കും കമ്പനി പ്രത്യേക ഓഫറുകൾ പ്രഖ്യാപിക്കും. 

ഓഫര്‍ വിൽപ്പന നടക്കുന്ന ദിവസങ്ങളിൽ മാത്രമായിരിക്കും ഈ ഡീലുകൾ

English Summary: Flipkart with amazing offers for products

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds