Covid 19 സമൂഹ വ്യാപന പശ്ചാത്തലത്തിൽ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ IRDA "കോവിഡ് രക്ഷക്" എന്ന പേരിൽ ഒരു One Time Benefit ഇൻഷുറൻസ് പ്ലാൻ ആവിഷ്കരിച്ചിരിക്കുന്നു
പദ്ധതിയുടെ പ്രതേകതകൾ ചുവടെ
പോളിസി എടുത്ത് 15 ദിവസം കഴിഞ്ഞു കൊറോണ പോസിറ്റീവ് ആയി 3 ദിവസം ആശുപത്രിവാസം കഴിഞ്ഞാൽ ഇൻഷുറൻസ് തുക മുഴുവനായും ഒറ്റത്തവണ നൽകുന്നു.
18 വയസ്സിനു 65 വയസ്സിനു ഇടയിൽ പ്രായമുള്ളവർക്ക് ഈ പദ്ധതിയുടെ ഭാഗമാവുന്നതാണ്.
ജീവിതശൈലി രോഗമുള്ളവർക്ക് പരിരക്ഷ എടുക്കാവുന്നതാണ്. (പ്രീമിയം അല്പം കൂടും)
1 ലക്ഷം മുതൽ 2.50 ലക്ഷം വരെ കവറേജുകൾ.
പോളിസിയുടെ നിബന്ധനകൾ
നിലവിലുള്ള അസുഖങ്ങൾ മറച്ചുവച്ചുകൊണ്ടു പോളിസി എടുക്കാൻ പാടില്ല.
കോവിഡ് പോസിറ്റീവ് ആയ കുടുംബാംഗം ഉണ്ടെങ്കിൽ പോളിസി ലഭിക്കുന്നതല്ല.
വിദേശത്തുള്ളവർക്കും വിദേശത്തും നിന്നും വന്ന് കോരന്റെന്നിൽ കഴിയുന്നവർക്കും, കഴിഞ്ഞവർക്കും പോളിസി എടുക്കുവാൻ അർഹത ഇല്ലാത്തതാകുന്നു.
ഒന്നിൽ കൂടുതൽ ജീവിതശൈലി രോഗമുള്ളവർക്ക് പോളിസിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.
Covid 19 In the context of community expansion, the central government organization IRDA has launched a One Time Benefit Insurance Plan called "Covid Rakshak"
The project features are as follows
After 15 days of taking the policy, the entire insurance amount is paid once after 3 days of hospitalization as corona positive.
This scheme is part of the scheme for those between the age of 18 and 65 years.
People with lifestyle disease can take care. (Premium slightly higher)
Coverage spawning from 1 lakh to 2.5million
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
ശിവജി ചന്ദ്രസേനൻ
9995355369, 9388865550
അനുബന്ധ വാർത്തകൾ