Updated on: 2 September, 2023 9:19 AM IST
IOCL Recruitment 2023: Apply now for 490 Apprentice Vacancies

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (IOCL) സതേൺ റീജയണിലെ അപ്രന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 490 ഒഴിവുകളാണുള്ളത്. കേരളത്തിൽ മാത്രമായി 80 ഒഴിവുകൾ ഉണ്ട്.  താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ അയക്കാവുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക് http://iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (31/08/2023)

അവസാന തീയതി

ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 10 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

ഒഴിവുകളുടെ വിശദവിവരങ്ങൾ

ട്രേഡ് അപ്രന്റിസ് , ടെക്നീഷ്യൻ അപ്രന്റീസ്, ട്രേഡ് അപ്രന്റീസ് ( അക്കൗണ്ട്സ് എക്സിക്യൂട്ടീവ് / ഗ്രാജ്വേറ്റ് അപ്രന്റിസ് ) തുടങ്ങിയ വിഭാഗങ്ങളിലാണ് നിയമനം.

ബന്ധപ്പെട്ട വാർത്തകൾ: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

വിദ്യാഭ്യാസ യോഗ്യത

50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.

പ്രായപരിധി

പ്രായം 18നും 24 വയസ്സിനും ഇടയിലായിരിക്കണം.

Indian Oil Corporation Limited (IOCL) is hiring for Apprentice vacancies in the Southern Region. There are a total of 490 vacancies. Out of this, 80 vacancies are in Kerala alone. Interested and eligible candidates can send applications. For more information visit http://iocl.com.

English Summary: IOCL Recruitment 2023: Apply now for 490 Apprentice Vacancies
Published on: 02 September 2023, 09:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now