1. News

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ (HPCL) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇപ്പോൾ അപേക്ഷിക്കാം. 276 വിവിധ തസ്തികകളിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.hindustanpetroleum.com സന്ദർശിക്കുക.

Meera Sandeep
HPCL Recruitment 2023: Apply online for 276 various posts
HPCL Recruitment 2023: Apply online for 276 various posts

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിലെ (HPCL) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  276 വിവിധ തസ്തികകളിലാണ് ഒഴിവുകൾ.  കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.hindustanpetroleum.com സന്ദർശിക്കുക.  HPCL റിക്രൂട്ട്‌മെന്റ് 2023-ന് വേണ്ടിയുള്ള അപേക്ഷാ ഫോം സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ വിശദാംശങ്ങളും ഈ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: CMFRI - ൽ യങ് പ്രൊഫഷണൽ, ഫീൽഡ് ഇൻവസ്റ്റിഗേറ്റർ എന്നീ തസ്‌തികകളിൽ ഒഴിവുകൾ

അവസാന തിയതി

HPCL റിക്രൂട്ട്‌മെന്റ് 2023-നുള്ള ഓൺലൈൻ അപേക്ഷ 18 സെപ്റ്റംബർ 2023 വരെ സമർപ്പിക്കാം.

ഒഴിവുകളുടെ വിശദാംശങ്ങൾ

എൻജിനീയർ, സീനിയർ ഓഫീസർ, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ, ഓപ്പറേഷൻസ് ആൻഡ് മെയിൻറനൻസ്, സീനിയർ ഓഫീസർ / അസിസ്റ്റൻറ് മാനേജർ സീനിയർ ഓഫീസർ സെയിൽസ്, ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ, ക്വാളിറ്റി കൺട്രോൾ ഓഫീസേഴ്സ്, ചാട്ടേഡ് അക്കൗണ്ടൻസ്, ലോ ഓഫീസേഴ്സ്, മെഡിക്കൽ ഓഫീസർ, ജനറൽ മാനേജർ തുടങ്ങിയ 276 വിവിധ തസ്‌തികകളിലാണ് ഒഴിവുകൾ.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (21/08/2023)

വിദ്യാഭ്യാസ യോഗ്യത

കെമിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക്, 3/6 വർഷത്തെ പ്രവർത്തിപരിചയം തുടങ്ങിയ യോഗ്യതകളുടെ അടിസ്ഥാനത്തിൽ ആണ് നിയമനം.

ബന്ധപ്പെട്ട വാർത്തകൾ: എയിംസിലെ നഴ്സിങ് ഓഫിസർ തസ്‌തികയിലേക്ക് നിയമനം നടത്തുന്നു

പ്രായപരിധി

28നും 31 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. നൽകിയ യോഗ്യതകളുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 18 വരെ അപേക്ഷ നൽകാം.

English Summary: HPCL Recruitment 2023: Apply online for 276 various posts

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds