Updated on: 11 July, 2022 8:00 AM IST
ITBP Recruitment 2022: Apply for 37 Sub Inspector (Overseer) Vacancies

ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ (ITBP) സബ് ഇൻസ്പെക്ടർമാരുടെ ഒഴുവുകൾ.  ആകെ 37 ഒഴിവുകളാണ് ഉള്ളത്.  അപേക്ഷ നടപടികൾ ആരംഭിക്കുന്നത് ജൂലൈ 16 മുതലാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ itbpolice.nic.in വഴി അപേക്ഷ സമർപ്പിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (10/07/2022)

അവസാന തീയതി

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 14 ആണ്.

ഒഴിവുകളുടെ വിശദാംശങ്ങൾ

തസ്തിക - സബ് ഇൻസ്പെക്ടർ പൊലീസ് ഓവർസീയർ (പുരുഷൻ)

ഒഴിവുകളുടെ എണ്ണം - 32

പേ സ്കെയിൽ - 35400 - 112400 ലെവൽ 6

തസ്തിക - സബ് ഇൻസ്പെക്ടർ പൊലീസ് ഓവർസീയർ (വനിത)

ഒഴിവുകളുടെ എണ്ണം -5

ബന്ധപ്പെട്ട വാർത്തകൾ: ബിഎസ്എൻഎല്ലിൽ അപ്രൻറീസുകളെ നിയമിക്കുന്നു; 8000 രൂപ വരെ സ്റ്റൈപെൻഡ്

വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസ്സായിരിക്കണം. അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയോ അംഗീകൃത സ്ഥാപനത്തിൽ നിന്ന് തത്തുല്യമായ യോഗ്യതയോ നേടിയിരിക്കണം.

ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പിഇറ്റി, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, മെഡിക്കൽ എക്സാമിനേഷൻ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെര‍ഞ്ഞെടുപ്പ്.

ബന്ധപ്പെട്ട വാർത്തകൾ: നവോദയ വിദ്യാലയത്തിലെ 1600 ലധികമുള്ള വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

Apply Online For ITBP Sub Inspector (Overseer) Recruitment Notification 2022. Indo Tibetan Border Police has Published Recruitment Notification 2022 For the Posts of Sub Inspector (Overseer) of 37 Vacancies. ITBP Organization wants to fill the 37 Posts of Sub Inspector (Overseer). Job Seekers who are waiting for ITBP Announcement can use this Wonderful opportunity. Candidates who are eligible can Apply Online on its Official website itbpolice.nic.in directly. The complete information about thus ITBP Sub Inspector (Overseer) Recruitment 2022 is updated here in this page clearly.

English Summary: ITBP Recruitment 2022: Apply for 37 Sub Inspector (Overseer) Vacancies
Published on: 11 July 2022, 07:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now