Updated on: 4 December, 2020 11:20 PM IST

4 മണിക്കൂർ ജോലി ചെയ്യുന്നതിലൂടെ, സ്വന്തം നാട്ടിലിരുന്നുകൊണ്ടുതന്നെ എല്ലാ മാസവും 70000 രൂപ വരെ നേടാൻ അവസരം. അതും ലോകത്തിലെ ഏറ്റവും വലിയ e-commerce കമ്പനിയായ Amazon ൽ ചേരുന്നതിലൂടെ. കൊറോണ പ്രതിസന്ധിക്കിടയിൽ, ജോലി അന്വേഷിക്കുന്നവർക്കും, സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവർക്കും ഈ അവസരം വലിയ ഉപകാരമായിരിക്കും.

റിപ്പോർട്ടുകൾ പ്രകാരം, ആമസോൺ അടുത്തിടെ 20,000 പേരെ ആവശ്യമുണ്ടെന്ന് അറിയിച്ചിരുന്നു. Part time ജോലികളും, full time ജോലികളും ഈ ഏറ്റവും വലിയ e-commerce കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ നല്ലൊരു തുക സമ്പാദിക്കാവുന്നതാണ്.

ധാരാളം ഡെലിവറി ബോയികളുടെ (delivery boys) ഒഴിവുകളുണ്ടെന്ന് അടുത്തിടെ ആമസോൺ പ്രഖ്യാപിച്ചിരുന്നു. പാർട്ട് ടൈമായും ഫുൾ ടൈമായും ചെയ്യാവുന്നതാണ്. ഇതിനായി മറ്റേതെങ്കിലും നഗരത്തിലേക്ക് പോകേണ്ടതിൻറെ ആവശ്യവുമില്ല.

ഡെലിവറി ബോയുടെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, ആമസോണിന്റെ സൈറ്റായ https://logistics.amazon.in/applynow ൽ നേരിട്ട് അപേക്ഷിക്കാം. ഡെലിവറി ബോയ്‌സിന് ഏകദേശം 4 മണിക്കൂറിനുള്ളിൽ 100-150 വരെ പാക്കേജുകൾ വിതരണം ചെയ്യാൻ സാധിക്കുന്നതാണ്.

ആവശ്യമുള്ള രേഖകൾ (Required Documents)

ഒരു സ്കൂൾ അല്ലെങ്കിൽ കോളേജ് പാസ്സായവരും, പാർട്ട് ടൈം ഡെലിവറി ബോയാകാൻ ആഗ്രഹിക്കുന്നവരുമായ ആർക്കുവേണമെങ്കിലും അപേക്ഷിക്കാം. പാസിംഗ് സർട്ടിഫിക്കറ്റ് കാണിക്കേണ്ടതുണ്ട്. സ്വന്തം ബൈക്കോ സ്കൂട്ടറോ ഉണ്ടായിരിക്കണം. കൂടാതെ, നിങ്ങളുടെ വാഹനത്തിന് ഇൻഷുറൻസ്, ആർ‌സി, ഡ്രൈവിംഗ് ലൈസൻസ് എന്നിവയും ഉണ്ടായിരിക്കണം.

ഡെലിവറി ബോയിക്ക് കമ്പനി 12 മുതൽ 15 ആയിരം രൂപ വരെ ശമ്പളം നൽകുന്നു, അതേസമയം പെട്രോളിന്റെ വില നിങ്ങൾ ചെലവാക്കേണ്ടതാണ്. ഒരു പ്രോത്സാഹനമെന്ന നിലയിൽ, ഉൽപ്പന്നമോ പാക്കേജോ വിതരണം ചെയ്യുമ്പോൾ നിങ്ങൾക്ക് 15 മുതൽ 20 രൂപ വരെ ലഭിക്കും. അതായത്, ഒരു മാസം ജോലി ചെയ്യുകയും ദിവസവും 100 പാക്കേജുകൾ വിതരണം ചെയ്യുകയും ചെയ്യുന്ന ഡെലിവറി ബോയ്ക്ക് ഒരു മാസം 60000-70000 രൂപ എളുപ്പത്തിൽ നേടാൻ കഴിയും.

ആമസോണിൽ ഒക്ടോബർ 17 ആകർഷകമായ വിലക്കിഴിവും ഓഫറുകളും

#krishijagran #kerala #jobopportunity #amazon #goodincome

Read Also:

Job Opportunity! Earn Rs. 70000 Every Month by Working 4 Hours with Amazon; Check How

English Summary: Job Opportunity in Amazon! Rs. 70000 monthly income by Working 4 Hours daily; More details available here.
Published on: 20 November 2020, 04:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now