Updated on: 4 December, 2020 11:18 PM IST

പ്രവേശന പരീക്ഷ കമ്മീഷണര്‍ (Common Entrance Commissioner) നടത്തുന്ന 2020-21 അധ്യയന വര്‍ഷത്തെ എം.ബി.എ പ്രവേശനത്തിനുളള K-MAT(Kerala Management Aptitude Test) പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സഹകരണ യൂണിയന്റെ ഭാഗമായ Kerala Institute of Co-Operative Management(KICMA) online പരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

മാതൃകാ പരീക്ഷകള്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ രീതിയില്‍ നടത്തുന്ന ഈ പരിശീലനകളരി സൗജന്യമാണ്. ആദ്യം അപേക്ഷിക്കുന്ന  250 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. അപേക്ഷകര്‍ക്ക് http://bit.ly/kmatmockregistration എന്ന ലിങ്ക് വഴിയോ, 8547618290 ഫോണ്‍ വഴിയോ പേര് രജിസ്റ്റര്‍ ചെയ്യാം.

Photo courtesy- mixindia.com

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഡാറ്റ എന്ട്രി ഓപ്പറേറ്റര് (Data Entry Operator) നിയമനം

English Summary: K-MAT online training in KICMA
Published on: 15 May 2020, 01:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now