സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ അത്താണി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ (കാംകോ) കേരളത്തിലെ നെൽകർഷകർക്ക് ഈ ലോക്ക്ഡൗൺ കാലത്ത് കാംകോയുടെ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് അനുയോജ്യമായ
നെൽപ്പാടങ്ങൾ സൗജന്യമായി കൊയ്തു നൽകുന്നു.
കൂടാതെ കാംകോയുടെ കാർഷികയന്ത്രങ്ങൾ സൗജന്യമായി അറ്റകുറ്റപ്പണികൾ ചെയ്തുകൊടുക്കുന്നു.
സഹായങ്ങൾ ആവശ്യമായ ചെറുകിട കർഷകർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ശ്രീ അബ്ദുൾ കനി റാവുത്തർ അസിസ്റ്റൻറ് എൻജിനീയർ മൊബൈൽ 9400569912
ശ്രീ സുശീൽ കുമാർ റീജണൽ മാനേജർ മൊബൈൽ 9446613253
English Summary: kamco as help hand to farmers in lockdown 2.0
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....