Updated on: 4 December, 2020 11:18 PM IST

കരിമീൻ കൃഷി തുടങ്ങാൻ ലോക്ക് ഡൌൺ  കഴിയാൻ കാത്തിരിക്കേണ്ട; കുഞ്ഞുങ്ങളും തീറ്റയും വീട്ടിലെത്തിച്ച് കെവികെ സിഎംഎഫ്ആർഐ യുടെ കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) കരിമീൻ കുഞ്ഞുങ്ങളും തീറ്റയും ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.


കെ വി കെ യുടെ ഉപഗ്രഹ കരിമീൻ വിത്തുത്പാദന യൂണിറ്റുകളിൽ ഉദ്പാദിപ്പിച്ച 3 മുതൽ 5 സെ മീ വലുപ്പമുള്ള കുഞ്ഞുങ്ങളെയാണ് ഇത്തരത്തിൽ വിതരണം നടത്തുന്നത്.50 കുഞ്ഞുങ്ങളടങ്ങിയ ഓക്സിജൻ നിറച്ച ഒരു ബാഗിന്റെ വില 575 രൂപയാണ്.

ലോക് ഡൌൺ കണക്കിലെടുത്ത് ചുരുങ്ങിയത് 10 യൂണിറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക്എറണാകുളം ജില്ലയിൽ  എവിടെയാണെങ്കിലും സൗജന്യമായി എത്തിച്ച് നൽകുന്നതാണ്.


താല്പര്യമുള്ളവർ 8281757450 എന്ന നമ്പറിൽ വാട്സാപ്പ് മെസ്സേജ് അയച്ച്‌ ബുക്ക് ചെയ്യുക. ബുക്കിംഗ് ചെയ്യുന്നവർ ഓൺലൈൻ ആയി  പണമടക്കേണ്ടതാണ്  (അക്കൗണ്ട് നമ്പർ 34400988082, SBI perumpilly Njarakkal, IFSC SBIN0016860)

English Summary: KARIMEEN KRISHI - HELP KVK ERNAKULAM THEETTAYUM OFFSPRINGS
Published on: 16 April 2020, 09:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now