സംസ്ഥാനത്ത് പച്ചക്കറി കൃഷി വ്യാപിപ്പിക്കുമെന്നും കൃഷിവികസനത്തോടൊപ്പം കർഷകന്റെ കുടുംബഭദ്രത ഉറപ്പാക്കുന്നതിന് കർഷക ക്ഷേമബോർഡ് അടുത്ത മാസം പ്രവർത്തനമാരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
സംസ്ഥാനത്ത് പച്ചക്കറി കൃഷി വ്യാപിപ്പിക്കുമെന്നും കൃഷിവികസനത്തോടൊപ്പം കർഷകന്റെ കുടുംബഭദ്രത ഉറപ്പാക്കുന്നതിന് കർഷക ക്ഷേമബോർഡ് അടുത്ത മാസം പ്രവർത്തനമാരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കർഷകനും കുടുംബത്തിനുമുള്ള പെൻഷൻ, ഇൻഷുറൻസ്, മക്കളുടെ വിദ്യാഭ്യാസത്തിന് സഹായം, വിധവാ സഹായധനം തുടങ്ങിയവയെല്ലാം കർഷക ക്ഷേമബോർഡിലൂടെ ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
16 ഇനം പച്ചക്കറികൾക്ക് തറവില നവംബറിൽ നടപ്പിൽവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary: karshaka kshema board kjarsep1820
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....