Updated on: 10 December, 2020 3:55 PM IST

മലയാള മനോരമ പ്രസിദ്ധീകരണങ്ങളായ കർഷകശ്രീ, സമ്പാദ്യം എന്നിവയുടെ വാർഷിക വരിസംഖ്യ അടയ്ക്കുന്നവർക്ക് 2021ലെ ഡയറി സൗജന്യം.

മനോരമ ആരോഗ്യം വാർഷിക വരിസംഖ്യ അടയ്ക്കുന്നവർക്ക് തെർമോമീറ്ററും ദ് വീക്ക് ആറു മാസത്തേക്ക് വരിസംഖ്യ അടയ്ക്കുന്നവർക്ക് 2021ലെ ഇംഗ്ലീഷ് ഇയർബുക്കും സൗജന്യമായി ലഭിക്കും.

മനോരമയുടെ മറ്റു പ്രസിദ്ധീകരണങ്ങളായ തൊഴിൽ വീഥി, ഫാസ്ടാക്ക്, ഭാഷാപോഷിണി, വനിത, വീട്, പാചകം, ടെൽവിവൈ, മനോരമ ആഴ്ചപതിപ്പ് എന്നിവയുടെ വാർഷിക വരിസംഖ്യയും വീട്ടിൽ വന്ന് സ്വീകരിക്കും. വീട്ടിൽ വന്നു വരിസംഖ്യ സ്വീകരിക്കാൻ താഴെ
കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക.

കഴക്കൂട്ടം-കണിയാപുരം: 9496778481
അമ്പലമുക്ക്-കേശവദാസപുരം: 9497592030
മെഡിക്കൽ കോളജ് പ്ലാമൂട്: 8138990158
ശ്രീകാര്യം-മൺവിള 9995950391
വെള്ളയമ്പലം-വട്ടിയൂർക്കാവ്: 9061275350

English Summary: KARSHAKASREE MAGAZINE DIARY FREE
Published on: 10 December 2020, 11:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now