Updated on: 11 January, 2023 8:05 AM IST
Kerala PSC Sub Inspector of Police (SI) Recruitment 2023; Apply Now

കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ തസ്‌തികകളിലെ നിയമനത്തിനായി പിഎസ്സി അപേക്ഷകൾ ക്ഷണിച്ചു. കേരള സിവിൽ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കുമുള്ള എസ് ഐ തസ്തികകളിലേക്കാണ് പി എസ് സി അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.  കാറ്റഗറി നമ്പർ 669/2022, 671/2022 ലേക്കാണ് അപേക്ഷിക്കേണ്ടത്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (10/01/2023)

അവസാന തിയതി

2023 ഫെബ്രുവരി 1 ന് മുമ്പായി അപേക്ഷകൾ എത്തണമെന്ന് പി എസ് സി അറിയിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കേരള മീഡിയ അക്കാദമിയിൽ ടെലിവിഷൻ ജേർണലിസം ലക്ചററുടെ ഒഴിവ്

പ്രായ പരിധി

20 മുതൽ 31 വയസ്സ് വരെയാണ് പ്രായപരിധി. അതായത് 02-01-1991 നും 01-01-2002 നും ഇടയിൽ ജനിച്ചവരായിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (08/01/2023)

വിദ്യാഭ്യാസ യോഗ്യത

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്.

English Summary: Kerala PSC Sub Inspector of Police (SI) Recruitment 2023; Apply Now
Published on: 11 January 2023, 07:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now