കേരളം 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം 1500 കോടി രൂപയുടെ കടപ്പത്രം(Bond) പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം(tender) മേയ് 19ന് റിസര്‍വ് ബാങ്കിന്റെ (Reserve Bank)മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍(e-kuber) സംവിധാനം വഴി നടക്കും.

ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പര്‍: എസ്.എസ്.1/153/2020, എസ്.എസ്.1/154/2020, എസ്.എസ്.1/155/2020 ഫിന്‍. തിയതി 15.05.2020) വിശദാംശങ്ങള്‍ക്കും ധനവകുപ്പിന്റെ (Finance Department)വെബ്സൈറ്റ് (www.finance.kerala.gov.in) സന്ദര്‍ശിക്കുക.
RBI logo- theprint.in
English Summary: Kerala to release bonds of Rs.1500 crore
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....