Updated on: 4 December, 2020 11:19 PM IST

ഓരോ വ്യക്തിക്കും അവരുടേതായ അഭിരുചികളുണ്ട്,തങ്ങളുടെ അഭിരുചിയെ വളര്‍ത്തിയെടുത്തു അതില്‍  വിജയം  നേടിയവരുണ്ട്. പൂന്തോട്ട നിര്‍മ്മാണത്തിലുള്ള തന്റെ അഭിരുചി  വ്യത്യസ്തമായ രീതിയില്‍  പരീക്ഷിച്ചു വിജയം കണ്ടെത്തിയിരിക്കുകയാണ് തിരുവനന്തപുരം കല്ലമ്പലം പനയറ സ്വദേശി പ്രീത പ്രതാപ്. ജപ്പാനിലെ ചെടി വളര്‍ത്തല്‍ രീതിയായ കൊക്കഡാമയാണ് പ്രീത പൂന്തോട്ട നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. ഒരു വിനോദമെന്ന എന്ന നിലയില്‍  കൊക്കഡാമ പൂന്തോട്ട പരിപാലന രീതിക്കു തുടക്കം കുറിയ്ക്കുമ്പോള്‍  ഇതു തനിക്ക് പേരും, പ്രശസ്തിയും കൊണ്ടുവരുമെന്ന് പ്രീത ഒരിക്കലും കരുതിയില്ല.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സതീഷിന്റെ വീട്ടിലെ കൃഷി പാഠം

English Summary: Kokedama (Japanese Art) expert
Published on: 04 July 2020, 04:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now