Updated on: 4 December, 2020 11:18 PM IST
photo-courtesy: ffindia.org

കുടുംബശ്രീ വാര്‍ഷികാഘോഷങ്ങളുടെ(Kudumbashree anniversary) ഭാഗമായി lock down പരിമിതികള്‍ക്കിടയിലും അംഗങ്ങള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് കാസര്‍കോട് ജില്ലാ മിഷന്‍(Kasargod district mission) കുടുംബശ്രീ അംഗങ്ങള്‍ക്കായി ജില്ലാമിഷന്‍ പ്രധാനമായും രണ്ട് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. എന്റ കുടുംബശ്രീ എന്ന വിഷയത്തില്‍ ലേഖനങ്ങള്‍(essay on my kudumbashree) ക്ഷണിച്ചുകൊണ്ട് നടത്തുന്ന പെണ്ണെഴുത്താണ് ഒരു മത്സര ഇനം. ലേഖനങ്ങള്‍ രണ്ട് പേജില്‍ കവിയാന്‍ പാടില്ല. Type ചെയ്ത് PDF ആയി വേണം അയക്കാന്‍.

photo-courtesy: easypromosapp.com

കുടുംബശ്രീ അംഗങ്ങള്‍ നടത്തിയ മികച്ച സാമുഹിക ഇടപെടലുകള്‍, മികച്ച നേട്ടങ്ങള്‍,കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ വന്നതിന് ശേഷം ഉണ്ടായ ഗുണപരവും പ്രചോദനപരവുമായ സന്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന Short video മത്സരമാണ് മറ്റൊന്ന്. മൂന്ന് മിനിറ്റാണ് വീഡിയോയ്ക്ക് അനുവദിച്ചിരിക്കുന്ന ദൈര്‍ഘ്യം. വീഡിയോയ്ക്കും ലേഖനങ്ങള്‍ക്കൊപ്പവും തയ്യാറാക്കിയ ആളിന്റെ പേര്, Phone number, CDS എന്നിവ രേഖപ്പെടുത്തണം. വീഡിയോയും ലേഖനങ്ങളും മെയ് 20നകം ബന്ധപ്പെട്ട ബ്ലോക്ക് അടിസ്ഥാനത്തില്‍ whatsapp ചെയ്യണം. Kanjangad്- 8577777793, Parappa- 95914371774, Neeleswaram - 9496641262,Kasargod - 9497002598, karadukka - 7012967611, Manjeswaram-9567567693.

English Summary: Kudumbashree anniversary- essay writing and video competition began
Published on: 19 May 2020, 09:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now