മൂന്നാം വർഷത്തിൽ കുമ്പുക്കൽ കൊടിയുടെ വിളവും വളർച്ചയും!
അടുത്ത മാസത്തേക്കുള്ള ( November ) ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.
മുൻകൂട്ടി പണമടച്ചു ബുക്ക് ചെയ്യുന്നവർക്ക് മുൻഗണയിൽ കേരളത്തിൽ പ്രധാനപ്പെട്ട ടൗണുകളും റോഡുകളും കേന്ദ്രീകരിച്ചു വിതരണം നടത്തുന്നു.
കർഷകർ കണ്ടെത്തിയ കുരുമുളക് ഇനങ്ങളിൽ ഏറ്റവും മികച്ചതാണ് കുമ്പുക്കൽ കൊടി. കേരളത്തിലെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായതും, രോഗ പ്രതിരോധശേഷി ഏറ്റവും കൂടിയതുമായ കുമ്പുക്കൽ കൊടി ഒന്നാം വര്ഷം തന്നെ കായ്ച്ചു തുടങ്ങുകയും മൂന്നു വര്ഷം വളർച്ചയെത്തുമ്പോൾ മികച്ച വിളവ് നൽകിത്തുടങ്ങുകയും ചെയ്യുന്നു.
ബുക്ക് ചെയ്യാനായി വിളിക്കേണ്ട നമ്പർ 8606306402