Updated on: 20 January, 2021 3:33 PM IST
LED ബൾബ്

ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള LED ബൾബ് വിതരണം അതിവേഗം പുരോഗമിക്കുകയാണ്. പലയിടങ്ങളിലും വിതരണം പൂർത്തിയായിക്കഴിഞ്ഞു. 

ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്തവർക്കാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.
100 രൂപയിലധികം വിലയുള്ള മൂന്നുവര്‍ഷം ഗ്യാരന്റിയുള്ള 9 വാട്ട് LED ബള്‍ബുകള്‍ കേവലം 65 രൂപയ്ക്കാണ് നല്‍കുന്നത്.

പുതുതായി രജിസ്റ്റർ ചെയ്യാനാഗ്രഹിക്കുന്നവർക്ക് അതത് സെക്ഷൻ ഓഫീസുമായി ബന്ധപ്പെട്ടോ കെ എസ് ഇ ബി കസ്റ്റമർ കെയർ പോർട്ടലായ www.kseb.inൽ ലോഗിൻ ചെയ്തോ അപേക്ഷിക്കാം.

LED ബൾബ് വാങ്ങുമ്പോൾ പഴയ സി എഫ് എൽ/ ഫിലമെന്റ് ബൾബ് കൈവശമുണ്ടെങ്കിൽ തിരികെ നൽകാം; ഇത് നിർബ്ബന്ധമല്ല.

English Summary: led bulbs book can be done once more
Published on: 20 January 2021, 03:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now