Updated on: 4 December, 2020 11:19 PM IST

ബേ ഓഫ് ബംഗാളിന്റെ വടക്കുപടിഞ്ഞാറൻ സമീപപ്രദേശങ്ങളിൽ നേരിയ തോതിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളത്തിൻറെ ഭൂമധ്യരേഖയ്ക്ക് മുകളിൽ കാലവർഷക്കാറ്റ് ശക്തിപ്പെടാൻ സാധ്യതയില്ലാത്തതിനാൽ അടുത്ത നാല് ദിവസത്തേക്ക് നേരിയ തോതിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

A low pressure area is likely to develop over North West Bay of Bengal and neighbourhood around 13th August, 2020. Upper air wind along the latitudinal belts over Kerala is not expected to strengthen and hence subdued rainfall activity is likely over Kerala during the next four days.

50-60 കിലോമീറ്റർ വേഗതയിലുള്ള അതിശക്തമായ കാറ്റ് കേരളത്തിൻറെ തീരപ്രദേശങ്ങളിൽ ആഞ്ഞടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യ ബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണം

മലപ്പുറം ജില്ലയിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ട്.

Light to Moderate rainfall is likely at one or two places in Malappuram district.

മഴയെത്തും സുരക്ഷിതമായി കൃഷി ചെയ്യാം

English Summary: Light rain in kerala
Published on: 13 August 2020, 07:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now